You dont have javascript enabled! Please enable it! NEWS Archives - Page 144 of 158 - Daily Bahrain

ബഹ്റൈനിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു.

മ​നാ​മ: ഹൃ​ദ​യാ​ഘാ​തം മൂലം തൃ​ശൂ​ർ പ​ള്ളം റ​പ്പാ​ൽ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശിജൂ​ബി ഈ​ല​ൻ ആ​ന്റു (46)വാ​ണ് നി​ര്യാ​ത​നാ​യ​ത്. സ​ൽ​മാ​ബാ​ദി​ൽ ഗാ​രേ​ജ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ന്റു.,അ​ന്നം എന്നിവർ മാതാപിതാക്കളാണ്. സിമിയാണ് ഭാ​ര്യ

Read more

“സിസിബി ഐലൻഡ് സിങ്ങർ സീസൺ 1” പവിഴദ്വീപിലെ പാട്ടുമത്സരം 2024; എൽദോ എഡിസൺ വിജയി

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ...

Read more

എ. കെ. എം. അഷ്‌റഫ്‌ എം. എൽ.എ മനാമ സൂഖ് സന്ദർശിച്ചു.

മനാമ: തീ നാളങ്ങൾ വിഴുങ്ങിയ മനാമ സൂഖിലെ കച്ചവടക്കാരെയും തൊഴിലാളികളെയും ദുരിത ബാധിതരെയും ആശ്വസിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ, എ. കെ . എം അഷ്‌റഫ്‌ മനാമ സൂഖിൽ...

Read more

ബഹ്റൈൻ പ്രവാസി മലയാളി ഇടത്തൊടി ഭാസ്ക്കരന്‍ ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക്.

കൊച്ചി: പ്രമുഖ പ്രവാസി മലയാളിയും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്റൈൻ) ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവെച്ചു. ആദ്യചിത്രമായ ഒരു കെട്ടു കഥയിലൂടെ......

Read more

പ്രവാസി ലീഗൽ സെല്ലിൻറെ പ്രവർത്തനം മാതൃകാപരം; അംബാസിഡർ വിനോദ് കെ ജേക്കബ്

മനാമ: പ്രവാസി ലീഗൽ സെല്ലിൻറെ പ്രവർത്തനം മാതൃകാപരം എന്ന് അംബാസിഡർ വിനോദ് കെജേക്കബ്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാം വാർഷീക ചടങ്ങിൽ മുഖ്യ പ്രഭാഷണം...

Read more

വേൾഡ് മലയാളീ ഫെഡറേഷനും-ബ്ലഡ്‌ ഡോണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലുംബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി കിങ് ഹമദ്യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 83...

Read more

കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024;ഐ.പി.സി പെനിയേൽ വിജയകൾ, ഐ.പി.സി ബെഥേൽ റണ്ണറപ്പ്

മനാമ: പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും അൽ ഹിലാൽ ഹോസിപ്റ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഐ.പി.സി പെനിയേൽ വിന്നേഴ്‌സും ഐ.പി.സി ബെഥേൽ റണ്ണറപ്പും ആയി....

Read more

പി സി ഡബ്ല്യൂ എഫ് യുനൈറ്റഡ് കപ്പ് സീസൺ വൺ സ്പോർട്ടിങ് എഫ്സി ഗോവ ചാമ്പ്യൻമാർ.

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച പി സി ഡബ്ല്യൂ എഫ് യുനൈറ്റഡ് കപ്പ് 2കെ24...

Read more

പ്രവാസി മിത്ര ആർട്ടിഫിഷൽ ഇന്റലിജൻസ് ശില്പശാല സംഘടിപ്പിച്ചു.

മനാമ: ലോകത്ത് എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ നടക്കുന്നുണ്ട്. അതിൽ സാങ്കേതിക വിദ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെ അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് നമ്മുടെ ജീവിതത്തിലും വിദ്യാഭ്യാസത്തിലും തൊഴിലുകളിലും...

Read more

അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് അടാട്ടിലിന്റെ സഹോദരി അന്തരിച്ചു.

മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മുജീബ് അടാട്ടിലിന്റെ സഹോദരി മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പാല അടാട്ടിൽ മൂസാഹാജി ഫാത്തിമ ദമ്പതികളുടെ...

Read more
Page 144 of 157 1 143 144 145 157

Archives