കാമുകനെ വിവാഹം ചെയ്യാൻ അനുവദിച്ചില്ല; കുടുംബത്തിലെ 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
കറാച്ചി: കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കുടുംബത്തിലെ 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത് ഖാൻ...