You dont have javascript enabled! Please enable it! INDIA Archives - Daily Bahrain

ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് നാലു മരണം; 15 പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങികിടക്കുന്നു

ലക്നോ: ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് നാലു മരണം. തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ലക്നോയിലെ ട്രാൻസ്പോർട്ട് നഗറിൽ സ്ഥിതി ചെയ്യുന്ന...

Read more

അസമിൽ ആധാർ കാർഡ് ലഭിക്കാൻ പുതിയ വ്യവസ്ഥ കൂടി ചേർത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: അസമിൽ ആധാർ ലഭിക്കാൻ പുതിയ വ്യവസ്ഥ കൂടി ചേർത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതുതായി ആധാറിന് അപേക്ഷിക്കുന്നവർ എൻ.ആർ.സി അപ്ലിക്കേഷൻ റസീപ്റ്റ് നമ്പർ കൂടി...

Read more

ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ മന്ത്രി ബച്ചൻ സിങ് ആര്യ രാജിവെച്ചു

ഭോപ്പാൽ: ബി.ജെ.പി നേതാവും ഹരിയാന മുൻ മന്ത്രിയുമായ ബച്ചൻ സിങ് ആര്യ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ്...

Read more

തീർത്തും രാജ്യവിരുദ്ധം, ഇന്ത്യൻ ജനത പൊറുക്കില്ല; അഫ്സൽ ഗുരു പരാമർശത്തിൽ ഉമർ അബ്ദുല്ലക്കെതിരെ ബി.ജെ.പി

ശ്രീനഗർ: 2013ൽ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിൽ പ്രത്യേക നേട്ടമൊന്നും കാണുന്നില്ലെന്ന ഉമർ അബ്ദുല്ലയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. 2001ലെ പാർലമെന്റ് ഭീകരാക്രമ​ണക്കേസിലാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. ''അഫ്സൽ...

Read more

‘അത് 140 കോടി ഇന്ത്യക്കാരുടെയും മെഡൽ’; ബ്രിജ് ഭൂഷണ് മറുപടിയുമായി ബജ്രംഗ് പുനിയ

ന്യൂഡൽഹി: ഒളിമ്പിക്സ്​വേദിയിൽ വിനേഷ് ഫോഗട്ട് നഷ്ടപ്പെടുത്തിയത് അവരുടെ മാത്രം മെഡലല്ലെന്ന് ഗുസ്തിതാരം ബജ്രംഗ് പുനിയ. 140 കോടി ഇന്ത്യക്കാരുടെ മെഡലാണ് അതെന്നും ബജ്രംഗ് പുനിയ പറഞ്ഞു. വിനേഷിന്റെ...

Read more

ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന 62,000 കേസുകൾ 30 വർഷത്തിലേറെ പഴക്കമുള്ളവ

ന്യൂഡൽഹി: വിവിധ ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന 62000 കേസുകൾ 30 വർഷം വരെ പഴക്കമുള്ളവയാണെന്ന് റിപ്പോർട്ട്. 195 മുതൽ നീക്കം ചെയ്യാൻ കാത്തിരിക്കുന്ന മൂന്ന് കേസുകളും ഇതിൽ ഉൾപ്പെടും....

Read more

പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേ​ന്ദ്രസർക്കാർ. യുണിയൻ പബ്ലിക് സർവീസ് കമീഷണൻ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. ഗുരുതരമായ ആരോപണങ്ങൾ...

Read more

എന്നാലും എന്തായിരിക്കും ആ മരുന്നുകളുടെ പേര്​​? വൈറലായി ഡോക്ടറുടെ കുറിപ്പടി

ഡോക്ടർ കുറിച്ചു തന്ന മരുന്നുകളുടെ പേര് തിരിച്ചറിയാതെ എപ്പോഴെങ്കിലും അമ്പരന്ന് നിന്നിട്ടുണ്ടോ? മരുന്ന്കടയിൽ ആ കുറിപ്പുമായി പോകുമ്പോൾ ഡോക്ടർ ഉദ്ദേശിച്ച മരുന്ന് തന്നെയാണോ ഫാർമസിസ്റ്റ് എടുത്ത് തന്നത്...

Read more

ഗണേഷ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ

ഹൈദരാബാദ്: ഗണേഷ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ രാജ സിങ്. ഹിന്ദുക്കൾ ഹലാൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹലാൽ സർട്ടിഫിക്കറ്റുള്ള...

Read more

കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ചു; ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ 45 കാരനെ കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ച ശേഷം കൊലപ്പെടുത്തി. ഈ മാസം നാലിനു നടന്ന സംഭവം ഇന്നാണ് വാർത്തയായത്. സംഭവത്തിനുശേഷം...

Read more
Page 1 of 353 1 2 353

Archives