You dont have javascript enabled! Please enable it! SOCIAL MEDIA Archives - Daily Bahrain

SOCIAL MEDIA

‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’: ശ്രീജിത്തിനെ പ്രകോപിപ്പിച്ചത് സുരേന്ദ്രന്റെ അധിക്ഷേപം

ന്യൂഡൽഹി: ചാനൽ ചർച്ചകളി​ൽ സജീവ സംഘ്പരിവാർ മുഖമായ ശ്രീജിത് പണിക്കർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്ര​നെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി രംഗത്തെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഘ്...

Read more

‘ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി’, എക്സിറ്റ് പോളിൽ പരിഹാസ്യരായ ആക്സിസ് മൈ ഇന്ത്യ ചെയർമാൻ ടി.വി ചർച്ചക്കിടെ മുഖംപൊത്തിക്കരഞ്ഞു..

ന്യൂഡൽഹി: തങ്ങളുടെ എക്സിറ്റ് പോളിൽ എൻ.ഡി.എക്ക് 400ലേറെ സീറ്റുകളുടെ വിജയം പ്രഖ്യാപിച്ച് പരിഹാസ്യരായ ആക്സിസ് മൈ ഇന്ത്യയുടെ ചെയർമാൻ പ്രദീപ് ഗുപ്ത കുമ്പസാരവുമായി രംഗത്ത്. ഉത്തർ പ്രദേശ്,...

Read more

‘‘ഒരു ഇന്ത്യൻ ചെക്കനെ വേണം’’

‘ഒ​രു ഇ​ന്ത്യ​ൻ ചെ​ക്ക​നെ വേ​ണ’​മെ​ന്ന മോ​സ്കോ​ക്കാ​രി ദി​നാ​റ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ ആ​വേ​ശം കേ​റി സ​മ്മ​ത​മ​റി​യി​ച്ച​ത് ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ. എ​വി​ടെ​യാ​ണെ​ന്ന് പ​റ​യാ​തെ, ഒ​രു ഇ​ന്ത്യ​ൻ ഷോ​പ്പി​ങ് മാ​ളി​ൽ പു​രു​ഷ മാ​നി​ക്യൂ​നു​ക​ൾ​ക്ക​രി​കി​ൽ...

Read more

യൂട്യൂബിൽ ലോക മന്നൻ

ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന യൂട്യൂബ് ചാനൽ എന്ന കിരീടവുമായി അമേരിക്കൻ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്. ഇന്ത്യൻ ചാനലായ ടി-സീരീസിനെ മറികടന്നാണ്, 268 മില്യൺ (26.8...

Read more

‘നിങ്ങൾ ധ്യാനത്തിലാണോ? അതോ ട്വീറ്റിൽ ശ്രദ്ധിക്കുകയോ? രണ്ടും ഒന്നിച്ചുപോകില്ലല്ലോ..’ -മോദിയുടെ ട്വീറ്റിൽ വൈറലായി ധ്രുവ് റാഠിയുടെ കമന്റ്

ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ രണ്ടു ദിവസത്തെ ഏകാന്ത ധ്യാനത്തിനിടെ ട്വിറ്ററിൽ പോസ്റ്റുകളിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. റിമാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ച...

Read more

25.66 സെക്കന്റിനുള്ളിൽ മൂക്ക് കൊണ്ട് ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്ത് ഗിന്നസ് റെ​ക്കോഡിട്ട് 44കാരൻ -വിഡിയോ

മൂക്ക് കൊണ്ട് അതിവേഗം ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്ത് ഗിന്നസ് ബുക്കിൽ ​തന്റെ തന്നെ റെക്കോഡ് തിരുത്തി 44 കാരൻ. ഇത് മുന്നാംതവണയാണ് വിനോദ് കുമാർ ചൗധരി...

Read more

സ്റ്റേഷന്റെ മുറ്റത്ത് ബോധമറ്റ് കിടന്ന കുരങ്ങിന് സി.പി.ആർ നൽകി പൊലീസുകാരൻ; കൈയടിച്ച് സോഷ്യൽ മീഡിയ -വിഡിയോ

ലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ പൊലീസ് സ്റ്റേഷനു സമീപം മരത്തിൽ നിന്ന് വീണ് ചലനമറ്റ് കിടക്കുകയായിരുന്ന കുരങ്ങിന് പുതുജീവൻ നൽകി പൊലീസുകാരൻ. രാവിലെ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹെഡ് കോൺസ്റ്റബിളായ വികാസ്...

Read more

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

കൽപറ്റ: വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ‘ആനക്കൊമ്പ്’ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ്...

Read more

വിദ്യാർഥികളുടെ ഉത്തരക്കടലാസ് വായിച്ചുപോലും നോക്കാതെ യാന്ത്രികമായി മാർക്കിട്ട് അധ്യാപിക; രോഷംകൊണ്ട് നെറ്റിസൺസ്

പട്ന: വിദ്യാർഥികളുടെ ഉത്തരക്കടലാസ് ശ്രദ്ധിച്ചു വായിച്ചു നോക്കാതെ തീർത്തും യാന്ത്രികമായി അധ്യാപിക മാർക്കിടുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലാണ് അധ്യാപിക ​പേപ്പർ നോക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്....

Read more

സിനിമയിലെ സംഘട്ടന രംഗമല്ല, കാറുകളുമായി ഉഡുപ്പിയിലെ ഞെട്ടിക്കുന്ന ഗ്യാങ് വാർ -വിഡിയോ

കാറുകളുമായി നഗരത്തിൽ ഏറ്റുമുട്ടുന്ന ഗുണ്ടാസംഘങ്ങളുടെ ദൃശ്യങ്ങൾ ആക്ഷൻ സിനിമകളിൽ നിറയെ കണ്ടിട്ടുള്ളതാണ്. എന്നാൽ, സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കർണാടകയിലെ ഉഡുപ്പിയിൽ സംഭവിച്ചത്. രണ്ട് സംഘങ്ങൾ കാറുകളുമായെത്തി തെരുവിൽ...

Read more
Page 1 of 2 1 2

Archives