You dont have javascript enabled! Please enable it! SAUDI Archives - Daily Bahrain

നവോദയ സാംസ്കാരികവേദി യാത്രയയപ്പ് നൽകി

ദമ്മാം: നവോദയ കേന്ദ്രകമ്മിറ്റി അംഗവും, സിഹാത് ഏരിയ പ്രസിഡന്റുമായ രഘുനാഥിന് യാത്രയയപ്പ് നൽകി. കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീജിത്തിന്റെ അധ്യക്ഷതയിൽ സിഹാത്തിൽ വച്ച് നടന്ന ചടങ്ങിൽ ഏരിയ...

Read more

പ്രവാസികളുടെ മൃതശരീരം ഇന്ത്യയിൽ എത്തിക്കാൻ ഏകീകൃത നിയമം വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ.

ന്യൂഡൽഹി: പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് എത്തിക്കാൻ ഏകീകൃത നിയമം വേണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ വിദേശ കാര്യമന്ത്രാലയത്തെ സമീപിച്ചു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി അടുത്തിടെ...

Read more

മക്കയിലും മദീനയിലും ശക്തമായ മഴ, പ്രളയം; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു, ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റും ഇടിയും

മക്കയിലും മദീനയിലും ശക്തമായ മഴ വർഷിച്ചു. മദീനയിൽ ശക്തമായ മഴയിൽ യാമ്പു റോഡിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് ആളുകളെ നാട്ടുകാർ രക്ഷപ്പെടുത്തി....

Read more

നവോദയ സാംസ്‌കാരിക വേദി സൗദി കോബാർ മേഖല സംഘടിപ്പിക്കുന്ന നവംബർ മിസ്റ്റ് മെഗാ സാംസ്‌കാരിക സന്ധ്യയുടെ സ്വാഗത സംഘം രൂപീകരിച്ചു.

ദമ്മാം: സൗദി ജനറൽ എൻ്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഈ വർഷം നവംബറിൽ അൽ കോബാർ അൽ ഗൊസ്സൈബി ട്രെയിലാൻഡിൽ വെച്ച് നവംബർ മിസ്റ്റ് എന്ന പേരിൽ പരിപാടി...

Read more

ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബൽ അൽ നൂറിലേക്ക് കേബിൾ കാർ സംവിധാനം വരുന്നു

ജിദ്ദ: മക്കയിലെ ജബല്‍ അല്‍ നൂറിലെ ഹിറാ ഗുഹയിലേക്കുള്ള തീർഥാടകരുടെ സന്ദർശനം സുഗമമാക്കുന്നതിന് കേബിള്‍ കാര്‍ സംവിധാനം വികസിപ്പിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. 2025 ഓടെ പദ്ധതി...

Read more

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കരുത്; സൗദിയിലുള്ളവർക്ക് അബ്ശിറിന്റെ മുന്നറിയിപ്പ്

ജിദ്ദ; ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നവരുമായി പ്രതികരിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ...

Read more

മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ...

Read more

സൗദിയിൽ വ്യവാസയ മേഖലകളിൽ അനുവദിച്ചിരുന്ന ലെവി ഇളവ് നീട്ടി; ആറര ലക്ഷത്തിലധികം പ്രവാസികൾക്ക് ആശ്വാസമാകും

റിയാദ്:  സൗദിയിൽ വ്യവാസയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് കാലാവധി നീട്ടി. ഹിജ്റ വർഷം 07-11-1447 അഥവാ 2025 ഡിസംബർ 31 വരെയാണ് ലെവിയിലെ...

Read more

സൗദിയിൽ റസ്‌റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കും പുതിയ നിബന്ധനകൾ; പുകവലിക്കാത്തവർക്കായി പ്രത്യേക സൗകര്യം ഒരുക്കണം

റിയാദ്: പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്റോറൻ്റുകൾക്കും കോഫീ ഷോപ്പുകൾക്കും ഗ്രാമവികസന പാർപ്പിട മന്ത്രാലയത്തിൻ്റെ പുതിയ നിബന്ധനകൾ. ഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങളും വിതരണം...

Read more

സോഷ്യൽ മീഡിയയിൽ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യം പോസ്റ്റ് ചെയ്ത വിദേശിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു

സൗദിയിൽ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തു. മരിച്ചവരെ കൊണ്ടുപോകാൻ നിയുക്തമാക്കിയ വാഹനത്തിൽ...

Read more
Page 1 of 9 1 2 9

Archives