“ടോക്ക് ടു ലീഡർ ” സി.ആർ മഹേഷ് എം.എൽ.എ – ഐ.വൈ.സി.സി ബഹ്‌റൈൻ കൂടിക്കാഴ്ച്ച ഇന്ന്.
മനാമ : കരുനാഗപ്പള്ളി എം.എൽ.എ യും, കോൺഗ്രസ് നേതാവുമായ സി.ആർ മഹേഷ് എം.എൽ.എ യും, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് രാത്രി 8.00 മണിക്ക് സൽമാനിയ...