You dont have javascript enabled! Please enable it! ENTERTAINMENT Archives - Daily Bahrain

ENTERTAINMENT

ടൊവിനോയുടെ രണ്ടാമത്തെ ബെസ്റ്റ്; ബോക്സ് ഓഫീസിൽ ആദ്യ ദിനം വാരി അജയന്‍റെ രണ്ടാം മോഷണം

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തിയറ്ററിലെത്തിയ ടൊവിനോ തോമസ് ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ജിതിൻ ലാലിന്‍റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്....

Read more

യുവിയുടെ ബയോപിക്കിൽ ഫാത്തിമ സനയും?

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുകയാണ്. ടി സീരീസും രവി ബാഗ്ചന്ദ്കയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. യുവരാജ് ക്രിക്കറ്റിനു നൽകിയ സംഭാവനകളും ജീവിതത്തിൽ...

Read more

കല്യാണി പ്രിയദർശനും നസ്ലിനും; പുതിയ ചിത്രവുമായി ദുൽഖർ സൽമാൻ

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന വേഷത്തിലെത്തുന്നു. അരുൺ ഡൊമിനിക് ആണ് ചിത്രത്തിന്റെ രചന‍യും സംവിധാനവും നിർഹിക്കുന്നത്....

Read more

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ചെന്നൈ: ചൊവ്വാഴ്ച ചെന്നൈ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയില്‍ വെച്ച് പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകന്‍ മനോയുടെ രണ്ടു മക്കളുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വളസരവാക്കം പോലീസ്...

Read more

ഉണ്ണികൃഷ്ണനെ സിനിമ നയരൂപവത്​കരണ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ വിനയന്‍റെ ഹരജി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ സ​ർ​ക്കാ​റി​ന്‍റെ സി​നി​മ ന​യ​രൂ​പ​വ​ത്​​ക​ര​ണ സ​മി​തി അം​ഗ​മാ​ക്കി​യ​തി​നെ​തി​രെ സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ ഹ​ര​ജി. തൊ​ഴി​ൽ നി​ഷേ​ധ​ത്തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ​ കോം​പ​റ്റീ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ്​...

Read more

എന്റെ ഭര്‍ത്താവിന് ഞാന്‍ ഇന്നും സെക്‌സിയാണ്, പിന്നെ അതിന്റെ ആവശ്യമില്ല: തുറന്നു പറഞ്ഞ് കരീന കപൂര്‍

മുംബൈ: താന്‍ സൗന്ദര്യ വര്‍ദ്ധക ചികില്‍സകള്‍ നടത്താറില്ലെന്നും, അതിന്റെ കാരണവും വ്യക്തമാക്കി നടി കരീന കപൂര്‍. ഭബോട്ടോക്സോ അത് പോലുള്ള സൗന്ദര്യവര്‍ദ്ധക ചികില്‍സകളോ തനിക്ക് താല്‍പ്പര്യമില്ലെന്ന് ഹാര്‍പേഴ്സ്...

Read more

സിനിമാസെറ്റിൽ ബയോമെട്രിക് സംവിധാനം; പുതിയ തുടക്കവുമായി ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’

ഓഫീസുകൾക്കും, കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാത്രം ഇത്രയും കാലം ബാധകമായിരുന്ന ബിയോമെട്രിക് സംവിധാനവുമായി മലയാള ചിത്രം ‘പടക്കളം’. വിജയ് ബാബുവിന്റെ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ്...

Read more

‘ആടുജീവിതത്തേക്കാൾ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോൾ വിഷമമല്ല തോന്നുക’; ബ്ലെസി

മലയാള സിനിമയിലെ മികച്ച സംവിധായകൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ബ്ലെസി. സൂപ്പർതാരങ്ങളെ വെച്ച് കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുപാട് ഹിറ്റുകൾ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാഴ്ചയിൽ തുടങ്ങി...

Read more

‘ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, ശുപാര്‍ശകള്‍ നടപ്പാക്കണം’; മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക...

Read more

‘ലൈംഗികാരോപണത്തിന് പിന്നിൽ സിനിമയിലുള്ളവർ’; ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നിവിൻ പോളി

തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ നിവിൻ...

Read more
Page 1 of 94 1 2 94

Archives