You dont have javascript enabled! Please enable it! World Archives - Daily Bahrain

പാക് കടലിൽ വൻ എണ്ണ, വാതക ശേഖരം കണ്ടെത്തി

ഇസ്‍ലാമാബാദ്: പാക്കിസ്താ​ന്‍റെ സമുദ്രാതിർത്തിയിൽ പെട്രോളിയത്തി​ന്‍റെയും പ്രകൃതിവാതകത്തിന്‍റയും വൻ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. എണ്ണ, വാതക ശേഖരത്തി​ന്‍റെ സാന്നിധ്യം പരിശോധിക്കാൻ ഒരു സൗഹൃദ രാജ്യവുമായി സഹകരിച്ച് മൂന്ന് വർഷത്തെ...

Read more

ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ ആഘാതം: മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക

റാമല്ല: ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ മാനസിക ആഘാതത്തിൽ മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക. വീടിനടുത്ത് ബോംബ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചതിന് തൊട്ടുപിന്നാലെയാണ്...

Read more

സിംഗപ്പൂരിൽ നിന്ന് ചൈനയിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽപെട്ട് ഏഴു പേർക്ക് പരിക്ക്

ഗ്വാങ്‌ഷു: സിംഗപ്പൂരിൽനിന്ന് ചൈനീസ് നഗരമായ ഗ്വാങ്‌ഷുവിലേക്ക് പോയ ‘സ്കൂട്ട്’ കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ആകാശച്ചുഴിയിൽപെട്ട് യാത്രക്കാർ അടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ...

Read more

ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു; ബോംബാക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിൽ നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്രായേൽ. മധ്യ, തെക്കൻ ഗസ്സ മുനമ്പിലെ രണ്ട് വീടുകൾക്ക് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ...

Read more

പത്ത് ദിവസം നീണ്ട നരനായാട്ട്; വെസ്റ്റ് ബാങ്കിൽ നിന്ന് പിൻമാറി ഇസ്രായേൽ

ജെനിൻ: കനത്ത നാശം വിതച്ച് ഇസ്രായേൽ സേന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് പിന്മാറി. പത്ത് ദിവസത്തോളം നീണ്ട ആക്രമണങ്ങൾക്ക് ശേഷമാണ് പിന്മാറ്റം. ജെനിൻ, തുൽകറം,...

Read more

യുക്രെയ്ന് കൂടുതൽ ആയുധം നൽകാൻ ബ്രിട്ടൻ

കിയവ്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കാൻ ബ്രിട്ടൻ രംഗത്ത്. 650 ഹ്രസ്വദൂര മിസൈലുകൾ യുക്രെയ്ന് നൽകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ജർമനിയിലെ റാംസ്റ്റെയിനിൽ...

Read more

യു.എസ് പൗരയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു; അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചതിന്

നബ്ലൂസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ച യു.എസ് പൗര കൊല്ലപ്പെട്ടു. തലക്ക് വെടിയേറ്റാണ് 26കാരിയായ ഐസിനൂർ ഈജി കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഡോക്ടർ വാർഡ് ബസാലത്...

Read more

2024ലേത് അതികഠിന വേനൽ; അനുബന്ധ ആഘാതങ്ങൾ തീവ്രമാകും

ലണ്ടൻ: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരിക്കും ഈ വർഷത്തേതെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സർവിസിൽ നിന്നുള്ള റിപ്പോർട്ടുകൾ. 1991-2020 ദീർഘകാല ശരാശരിയേക്കാൾ 1.54 ഡിഗ്രി സെൽഷ്യസാണ് യൂറോപ്പിലുടനീളം...

Read more

കെനിയയിലെ ബോർഡിങ് സ്‌കൂളിൽ തീപിടിത്തം: 17 വിദ്യാർഥികൾ മരിച്ചു

നെയ്റോബി (കെനിയ): സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ് സ്‌കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്‌റി കൗണ്ടിയിലെ...

Read more

ബംഗ്ലാദേശ് അഫ്ഗാനിസ്താനാവില്ല; ഇന്ത്യക്ക് മറുപടിയുമായി മുഹമ്മദ് യൂനുസ്

ധാക്ക: ശൈഖ് ഹസീനയില്ലാതിരുന്നാൻ ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന ഇന്ത്യയുടെ ആരോപണങ്ങൾ മറുപടിയുമായി ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഇത്തരമൊരു വാദം ഉയർത്തുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും...

Read more
Page 1 of 21 1 2 21

Archives