You dont have javascript enabled! Please enable it! NEWS Archives - Daily Bahrain

കാറിടിച്ച് നായ ചത്തു; നിർത്താതെ പോയ ഡ്രൈവർക്കെതിരെ കേസ്

മുംബൈ: നായയെ കാറിടിച്ചിട്ടും നിർത്താതെ പോകുകയും പിന്നീട് നായ ചാകുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മുംബൈ കാന്തിവ്‌ലി ഈസ്റ്റിലുണ്ടായ സംഭവത്തിൽ നിധി ഹെഗ്‌ഡെ എന്ന അഭിഭാഷകയാണ്...

Read more

കുവൈത്തിലെ അഗ്നി ബാധയിൽ മരണപ്പെട്ട ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി

ചെങ്ങന്നൂർ: കുവൈത്ത് മംഗാഫ് നഗരത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരണമടഞ്ഞ ചെങ്ങന്നൂർ പാണ്ടനാട്, വന്മഴി ഏഴാം വാർഡിൽ മണക്കണ്ടത്തിൽ മാത്യു തോമസിന്റെ (53) മൃതദേഹം നാട്ടിലെത്തി. വെള്ളിയാഴ്ച...

Read more

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ‍ ട്രക്ക് ഡ്രൈവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ബൽറാം എന്നയാളാണ് പിടിയിലായത്. തെലങ്കാനയിലെ പെടപള്ളിയിൽ രാത്രി...

Read more

തിരിച്ചുപോക്കില്ലാത്ത മടക്കയാത്ര; ഉറ്റവരുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി ബന്ധുക്കൾ

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾക്ക് ജന്മനാടിന്‍റെ വികാരനിർഭരമായ യാത്രയയപ്പ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അവർ മടങ്ങുമ്പോൾ വിങ്ങിപ്പൊട്ടുന്ന ബന്ധുക്കളുടെ ദൃശ്യം കരളലിയിക്കുന്നതായി. രാവിലെ കൊച്ചി രാജ്യാന്തര...

Read more

ജി7 ഉച്ചകോടിക്കിടെ മാർപാപ്പയുടെ ആശീർവാദം ഏറ്റുവാങ്ങി മോദി

റോം: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് പ്രധാനമന്ത്രി മാർപാപ്പയെ കണ്ടത്. പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം...

Read more

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: 784 കുടുംബങ്ങൾക്ക് 105 കോടി നൽകി

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയുള്ള വനമേഖലകളിലും, വനാതിർത്തികളിലും താമസിക്കുന്ന ആദിവാസി ഇതര സമൂഹങ്ങളിൽപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു തയാറാക്കിയ നവകിരണം'എന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ 784...

Read more

കുവൈറ്റ് ദുരന്തത്തിന് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ...

Read more

ബഹ്‌റൈന്‍ ശ്രീമുത്തപ്പന്‍ സേവാ സംഘം “തിരുവപ്പന മഹോത്സവം” ജൂണ്‍ 17 ന് കേരളീയ സമാജത്തിൽ നടക്കും

മനാമ: ബഹ്‌റൈന്‍ ശ്രീമുത്തപ്പന്‍ സേവാ സംഘം, സ്റ്റാര്‍ വിഷന്‍ ഇവെന്റ്‌സുമായി ചേര്‍ന്ന്, ജൂണ്‍ 17 തിങ്കളാഴ്ച, ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ തിരുവപ്പന മഹോത്സവം നടത്തുന്നു. രാവിലെ 7...

Read more

ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

മക്ക: ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ...

Read more

അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അനുമതി നൽകി. 2010ൽ നടന്ന പരിപാടിക്കിടെ...

Read more
Page 1 of 191 1 2 191

Archives