മനാമ: ഹൃദയാഘാതം മൂലം തൃശൂർ പള്ളം റപ്പാൽ പറപ്പൂക്കര സ്വദേശിജൂബി ഈലൻ ആന്റു (46)വാണ് നിര്യാതനായത്. സൽമാബാദിൽ ഗാരേജ് നടത്തുകയായിരുന്നു. ആന്റു.,അന്നം എന്നിവർ മാതാപിതാക്കളാണ്. സിമിയാണ് ഭാര്യ
© 2024 Daily Bahrain. All Rights Reserved.