You dont have javascript enabled! Please enable it! NEWS Archives - Page 146 of 158 - Daily Bahrain

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. പ്രവാസ...

Read more
ഹൃദയാഘാതം: മലപ്പുറം സ്വദേശി ദോഹയില്‍ മരിച്ചു

ഹൃദയാഘാതം: മലപ്പുറം സ്വദേശി ദോഹയില്‍ മരിച്ചു

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ അന്തരിച്ചു. കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി അരീക്കല്‍ മുഹമ്മദ് ഷാഫി(53)യാണ് മരിച്ചത്.പരേതനായ തടത്തില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി...

Read more

കേരളീയ സമാജത്തിൽ പി എൻ പണിക്കർ അനുസ്മരണവും,വായനദിനവും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഗ്രന്ഥശാല വിഭാഗം പി എൻ പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു. സമാജം ലൈബ്രറിയൻ ശ്രീ വിനോദ് ജോണിന്റെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ...

Read more

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു....

Read more

പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം ജൂൺ 22ന്.

ബഹ്റൈൻ: പ്രവാസികളുടെ ഉന്നമനത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിച്ചെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ തങ്ങളുടെ ബഹറിൻ പ്രവർത്തനത്തിന്റെ രണ്ടാം വാർഷികം, ജൂൺ 22 ശനിയാഴ്ച വൈകീട്ട് 7.30...

Read more

യൂസഫ് ലോറിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ബഹ്‌റൈൻ കെഎംസിസി

മനാമ: ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറിയെ ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ. പി....

Read more
കുവൈത്ത് ദുരന്തം: ഇന്ത്യക്കാർ അടക്കം 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

കുവൈത്ത് ദുരന്തം: ഇന്ത്യക്കാർ അടക്കം 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി:കുവൈത്തിൽ തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.തീപിടുത്തത്തിന് ഉത്തരവാദികളായവരെ...

Read more
പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം

പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ...

Read more

ഹജ് ചടങ്ങുകൾ ഇന്നലെ അവസാനിച്ചു

മക്ക: ഹജ് ചടങ്ങുകൾ ഇന്നലെ അവസാനിച്ചു. ഇന്നലെ മിനയിൽനിന്ന് വിടവാങ്ങാത്തവർ ഇന്നത്തെ കല്ലേറ് കർമം കൂടി പൂർത്തിയാക്കി മഗ്രിബ് നിസ്‌കാരത്തിനു മുൻപായി മിനയിൽ നിന്ന് യാത്ര തിരിക്കും....

Read more

വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂൺ 21ന്

ബഹ്റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽബ്ലഡ് ഡോണേഴ്‌സ് കേരളയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 21 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 12:30 വരെ...

Read more
Page 146 of 157 1 145 146 147 157

Archives