You dont have javascript enabled! Please enable it! NEWS Archives - Page 141 of 161 - Daily Bahrain

സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവൽക്കരണം ഈ മാസം 21 മുതൽ; പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപകമാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം...

Read more

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി-ലീഡർ കെ.കരുണാകരൻ ജന്മദിന സംഗമം സംഘടിപ്പിച്ചു.

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ.കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചത്.ഐ.വൈ.സി.സി മനാമ ഏരിയ...

Read more

വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിച്ചു; വീഡിയോ കാണാം

മക്ക: പുതിയ ഹിജ്‌റി വർഷത്തിൻ്റെ (ഹിജ്‌റ 1446) പ്രവേശനത്തോടെ വിശുദ്ധ കഅബയെ അതിന്റെ ഉടയാടയായ പുതിയ കിസ് വ ധരിപ്പിക്കൽ കർമ്മം പ്രൗഡിയോടെ പൂർത്തിയായി. വിശുദ്ധ കഅബയുടെ...

Read more

ഗാന്ധിജി നിരന്തരം പഠിപ്പിക്കപ്പെടേണ്ട,തലമുറയിലൂടെ അറിയപ്പെടേണ്ട ഒരു പ്രക്രിയ; ശ്രദ്ധേയമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച സംവാദം

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച സംവാദം ലോകം മഹാത്മാഗാന്ധിജിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ? എന്ന വിഷയത്തിൽ ഇന്ത്യക്കാർ സൗകര്യപൂർവ്വം മറന്നതായി നടിച്ചുയെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു....

Read more

എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം കേന്ദ്ര സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം; ബഹ്റൈൻ പ്രതിഭ

ബഹ്റൈൻ:  ജീവനക്കാർ മിന്നൽ പണിമുടക്കിയ നാൾ മുതൽ തുടരുന്ന എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം നാൾക്ക് നാൾ കൂടുന്നതല്ലാതെ കുറയുന്നില്ല. എയർ ഇന്ത്യ മാനേജ്മെൻറിൻ്റ നിരുത്തരവാദപരമായ സമീപനം...

Read more

എൽദോ എൻ. സിക്ക് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്രയയപ്പ് നൽകി.

ബഹ്റൈൻ: 22 വർഷത്തെ ബഹ്റൈൻ പ്രവാസം മതിയാക്കി അയർലണ്ടിലേക്ക് യാത്രയാകുന്ന ശ്രീ എൽദോ എൻ സി ക്കും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്രയയപ്പ് നൽകി, ബഹ്റൈൻ...

Read more

വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്‌സ് ഓഫ് ആലപ്പി ആദരിച്ചു.

ബഹ്റൈൻ: ഈ വർഷം എസ്.എസ്, എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കളെയാണ് അവാർഡിന് തെരെഞ്ഞെടുത്തത്. അരവിന്ദ് അനിൽ,...

Read more

സൗദി അറേബ്യയിൽ ജൂലൈ ഏഴിന് (നാളെ) മുഹറം ഒന്ന്

സൗദിയിൽ ഹിജ്റ വർഷം 1446 -ന്റെ ആരംഭം – (മുഹറം 1) – ജൂലൈ 7 ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുൽ ഹിജ്ജ...

Read more

എറണാകുളം സ്വദേശിക്ക് വോയിസ്‌ ഓഫ് ബഹ്‌റൈന്റെ സഹായഹസ്‌തം

ബഹ്റൈൻ: ടി ബി, കിഡ്നി ,ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങളാൽ ദുരിതത്തിലായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം സ്വദേശിക്കാണ് വോയിസ്‌ ഓഫ് ബഹ്‌റൈൻ സഹായഹസ്‌തമായത്.വോയിസ്‌ ഓഫ്...

Read more

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മറ്റി കബീർ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു.

മനാമ : ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ്‌ ആയിരിക്കെ കഴിഞ്ഞ വർഷം ഹൃദയഘാതം മൂലം മരണപ്പെട്ട കബീർ മുഹമ്മദിൻ്റെ ഒന്നാം ചരമാവാർഷികത്തോട് അനുബന്ധിച്ചാണ് ഹമദ് ടൗൺ...

Read more
Page 141 of 161 1 140 141 142 161

Archives