ബഹ്റൈൻ: ടി ബി, കിഡ്നി ,ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങളാൽ ദുരിതത്തിലായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം സ്വദേശിക്കാണ് വോയിസ് ഓഫ് ബഹ്റൈൻ സഹായഹസ്തമായത്.വോയിസ് ഓഫ് ബഹ്റൈന് വേണ്ടി സെക്രട്ടറി ഷർമിൽ, മീഡിയ കൺവീനവർ റിങ്കു എന്നിവർ രോഗിയെ സന്ദർശിച്ച് ചികിത്സാ സഹായം കൈമാറി.