You dont have javascript enabled! Please enable it! NEWS Archives - Daily Bahrain

ടയറുകളുടെ തകരാർ മൂലമുണ്ടാകുന്ന നാല് അപകടങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് മന്ത്രാലയം

റിയാദ്: വാഹനങ്ങളുടെ ടയറുകളുടെ തകരാറുകൾ ഫലമായുണ്ടാകുന്ന നാല് അപകടങ്ങളെക്കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി. മുറൂർ ഓർമ്മിപ്പിച്ച നാലു അപകട സാധ്യതകൾ താഴെക്കൊടുക്കുന്നു. വാഹനത്തിൻ്റെ നിയന്ത്രണം...

Read more

ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.46 വർഷമായി ബഹ്റൈൻ പ്രവാസായാണ്.ബഹ്‌റൈൻ...

Read more

ലോകത്തെ വീണ്ടും അമ്പരപ്പിക്കാൻ സൗദി; റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് ടവർ

സൗദി തലസ്ഥാനമായ റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോട്സ് ടവർ. നിരവധി പ്രത്യേകതകളോടെ നിർമിക്കുന്ന ടവറിൻ്റെ ഡിസൈനിന് അധികൃതർ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...

Read more

നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധന; ജിദ്ദയിൽ 116 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദ: ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ...

Read more

ഐ.സി.എഫ് പ്രാർത്ഥനാ മജ്ലിസ് സംഘടിപ്പിച്ചു.

മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സിക്രട്ടറിയുമായ സയ്യിദ് ഫസൽകോയമ്മ തങ്ങൾ (കുറാ തങ്ങൾ) ക്ക്...

Read more

“കെസിഎ ഓണം പൊന്നോണം 2024ന് “സെപ്റ്റംബർ 6ന് തുടക്കമാകും.

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്അസോസിയേഷൻ (കെസിഎ),  "കെസിഎ ഓണം പൊന്നോണം 2024 " എന്നപേരിൽ  ഓണാഘോഷം സംഘടിപ്പിക്കുന്നു.  വിവിധ സാംസ്കാരിക പരിപാടികളുംഓണവുമായി ബന്ധപ്പെട്ട...

Read more

വിസ തട്ടിപ്പിൽപ്പെട്ട് ദുരിതത്തിലായ കോട്ടയം സ്വദേശിക്ക് നാടണയാൻ തുണയായി കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ.

മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസനൽകാമെന്നു പറഞ്ഞ് മൾട്ടി എൻട്രീ വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിച്ച് കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെയാണ്...

Read more

എയർ ഇന്ത്യ വിഷയം; കേന്ദ്രമന്ത്രിമാർക്ക് പരാതി നൽകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന്...

Read more

സൗദിയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം പിടിച്ചെടുത്തു

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം ജിദ്ദ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റുവൈസിൽ നിന്നും ഒരു കാറിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ്...

Read more

പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ-3 ജുലൈ 11 ന് ആരംഭിക്കും.

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വർഷം തോറും സംഘടിപ്പിക്കുന്ന വോളിബോൾ മത്സരം വോളി ഫെസ്റ്റ് - സീസൺ 3- ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ...

Read more
Page 137 of 160 1 136 137 138 160

Archives