You dont have javascript enabled! Please enable it! AUTO Archives - Page 22 of 61 - Daily Bahrain

ഒളിമ്പിക് സർഫിങ് മത്സരത്തിനിടെ ‘അതിഥിയായി’ തിമിംഗലം

പാരിസ്: സമുദ്ര സംരക്ഷിത മേഖലയായ താഹിതി ദ്വീപിലെ ടഹൂപോവയിൽ ഒളിമ്പിക് സർഫിങ് സെമി ഫൈനൽ മത്സരത്തിനിടെ തിമിംഗലം പ്രത്യക്ഷപ്പെട്ടു. സർഫിങ്ങിന്റെ അവസാന ദിനത്തിൽ ബ്രസീൽ താരം തത്യാന...

Read more

കേരള ക്രിക്കറ്റ് ലീഗ്: പേരും ഐക്കൺ താരങ്ങളും റെഡി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ്...

Read more

‘വിരമിച്ചിട്ടില്ല’; യു-ടേണടിച്ച് ദിനേശ് കാർത്തിക്

ചെന്നൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷം യു-ടേണടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിലെ...

Read more

അൽവാരസ് അത്‍ലറ്റികോയിലേക്ക്; സിറ്റിയിൽനിന്ന് സ്വന്തമാക്കുന്നത് റെക്കോഡ് തുകക്ക്

മാഡ്രിഡ്: അർജന്റീനയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുന്നേറ്റത്തിലെ നിർണായക സാന്നിധ്യമായ ഹൂലിയൻ അൽവാരസ് സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡിലേക്ക്. 95 ദശലക്ഷത്തോളം യൂറോയാണ് (81.5 ദശലക്ഷം പൗണ്ട്) അത്‍ലറ്റിക്കോ...

Read more

ലോക ഒന്നാം റാങ്കുകാരിയെയടക്കം വീഴ്ത്തി; ഗുസ്തിയിൽ സെമിയിലേക്ക് മു​ന്നേറി വിനേഷ് ഫോഗട്ട്

പാരിസ്: ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമിഫൈനലിലേക്ക് മുന്നറി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ...

Read more

‘ഇയാൾ ലോകറെക്കോഡിൽ ഒരു ലോക റെക്കോഡ് ഉണ്ടാക്കും!’ പോൾ വാൾട്ടിൽ ചരിത്രമെഴുതുന്ന ഡുപ്ലാൻഡിസ്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ പോൾ വാൾട്ടിൽ സ്വീഡന്‍റെ മോണ്ടോ ഡുപ്ലാന്‍ഡിസ് ലോക റെക്കോഡ് മാറ്റിയെഴുതിയിരുന്നു. 6.25 മീറ്റർ ഉയരത്തിൽ ചാടിയാണ് അദ്ദേഹം റെക്കോഡ് സൃഷ്ടിച്ചത്. എന്നാൽ ഡുപ്ലാൻഡിസ്...

Read more

എറിഞ്ഞിടും! നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സ് ഫൈനലിൽ

നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര ജാവെലിൻ ത്രോയുടെ ഫൈനലിൽ പ്രവേശിച്ചു. 89.34 മീറ്റർ എറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഫൈനലിലേക്കെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്നു ചോപ്ര മത്സരിച്ചത്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ്...

Read more

‘എംബാപ്പെ എത്തിയെങ്കിലും പെനാൽട്ടി നൽകില്ല, അത് എടുക്കുക മറ്റൊരു താരം’; റിപ്പോർട്ട്

സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്‍റെ പ്രധാന പെനാൽട്ടി ടേക്കർ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ആയിരിക്കുമെന്ന് റിപ്പോർട്ട്. പി.എസ്.ജിയിൽ നിന്നും റയലിലേക്കെത്തിയ ഫ്രാൻസിന്‍റെ സൂപ്പർതാരം കിലിയൻ...

Read more

‘ഞാൻ നാളെ കീപ്പറായിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യും?’; ധോണിയുമയുള്ള അനുഭവം പങ്കുവെച്ച് ശർദുൽ താക്കൂർ

ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയെയും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ഒരുപാട് കിരീടങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന്...

Read more

‘ഈ കാണുന്നതൊന്നുമല്ല അവൻ, ഇപ്പോഴും 12 വയസുള്ള കുട്ടിയാണ്, തോറ്റാൽ കരയുമായിരുന്നു’; ഗംഭീറിനെ കുറിച്ച് കോച്ച്

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചായ മുൻ ഓപ്പണർ ഗൗതം ഗംഭീറിന്‍റെ യഥാർത്ഥ സ്വാഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ കോച്ച് സഞ്ജയ് ബരദ്വാജ്. താരത്തിന്‍റെ...

Read more
Page 22 of 60 1 21 22 23 60

Archives