You dont have javascript enabled! Please enable it! NEWS Archives - Page 148 of 152 - Daily Bahrain
കണ്ണൂർ സ്വദേശിനിയായ പ്രവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ

കണ്ണൂർ സ്വദേശിനിയായ പ്രവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ

യുഎഇ: അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ചികിത്സയിൽ കഴിയുകയാണ്. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ...

Read more

പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം ജൂൺ 17ന്.

മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട്പ്രവാസി അസോസിയേഷൻ "വേനൽ വിസ്മയം" സീസൺ 2 എന്ന പേരിൽകുടുംബ സംഗമം സംഘടിപ്പിക്കുന്നു. ടാഷനിലുള്ള ദെൽമോണ് സ്വിമ്മിങ് പൂളിൽ വെച്ച്...

Read more

തിരഞ്ഞെടുപ്പ് വിജയം സമുചിതമായി ആഘോഷിച്ച് കെഎംസിസി

മനാമ: ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അപ്രമാദിത്യ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി...

Read more

പ്രവാസി ലീഗൽ സെല്ലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

ബഹ്റൈൻ: പ്രവാസികളുടെ സുരക്ഷയും നിയമപരിരക്ഷയും മുൻനിർത്തി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിൽ ദുരിതത്തിലായ കൊൽക്കത്ത സ്വദേശിയായ ദേവാശിഷ് മണ്ഡലിന്റെ രക്ഷകരായി. ഒരു ലക്ഷത്തോളം...

Read more

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി  ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും  ഗ്രീൻ...

Read more

ന്യൂ ഹൊറിസോൺ സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങൾ സ്ഥാനമേറ്റു

ബഹ്‌റൈൻ: ന്യൂ ഹൊറിസോൺ സ്കൂൾ 2024-25 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങളുടെ സ്ഥാനോരഹനചടങ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ജൂൺ 1,2024...

Read more

ഡോ. ദിൽഹാനൂന് ആദരം

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ് ഹഫ്‌സ്‌ യൂണിറ്റ് അംഗങ്ങളായ ഷൗക്കത്തലി, നൂറ ദമ്പതികളുടെ മകൾ ഡോ. ദിൽഹാനൂനെ വനിത വിഭാഗം ഉപഹാരം നൽകി ആദരിച്ചു....

Read more
രാ​ത്രി സു​ര​ക്ഷ; അ​ജ്മാ​ൻ ഒ​ന്നാ​മ​ത്

രാ​ത്രി സു​ര​ക്ഷ; അ​ജ്മാ​ൻ ഒ​ന്നാ​മ​ത്

അ​ജ്​​മാ​ൻ: രാ​ത്രി​യി​ൽ ഒ​റ്റ​ക്ക്​ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് സു​ര​ക്ഷി​ത​മാ​ണ്​ അ​ജ്​​മാ​ൻ എ​മി​റേ​റ്റെ​ന്ന്​ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​മ്പി​റ്റേ​റ്റീ​വ്ന​സ് സെ​ന്‍റ​റി​ന്‍റെ ജീ​വി​ത ഗു​ണ​നി​ല​വാ​ര, സു​ര​ക്ഷ സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത 98.5 ശ​ത​മാ​നം പേ​രും...

Read more
വ്യാ​ജ പാ​സ്​​പോ​ർട്ട്; ദുബായിൽ 3 മാ​സ​ത്തി​നിടെ  പി​ടി​യി​ലാ​യ​ത്​ 355 പേ​ർ

വ്യാ​ജ പാ​സ്​​പോ​ർട്ട്; ദുബായിൽ 3 മാ​സ​ത്തി​നിടെ പി​ടി​യി​ലാ​യ​ത്​ 355 പേ​ർ

ദു​ബൈ: ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് 366 കൃ​ത്രി​മ യാ​ത്രാ​രേ​ഖ​ക​ൾ പി​ടി​കൂ​ടി​യ​താ​യി ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ്...

Read more

ഇന്ത്യൻ സംഗീത പാരമ്പര്യം പുതുതലമുറയിലേക്ക് പകരണം, സ്നേഹം പടരണം; കുഴൽമന്ദം രാമകൃഷ്ണൻ

മനാമ: ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യം ഇനിയും കൂടുതൽ പുതുതലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും, അതുവഴി കലാഹൃദയങ്ങളിലൂടെ സ്നേഹം പടർത്തണമെന്നും, പ്രശസ്‌ത മൃദംഗവിദ്വാനും ചിത്രകാരനുമായ ഡോ.കുഴൽമന്ദം രാമകൃഷ്ണൻ പ്രസ്താവിച്ചു. ബഹ്റിനിലെ...

Read more
Page 148 of 152 1 147 148 149 152

Archives