You dont have javascript enabled! Please enable it! NEWS Archives - Page 141 of 157 - Daily Bahrain

തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് ഫീ വർദ്ധനവ് ഐ വൈ സി സി ബഹ്‌റൈൻ പ്രതിഷേധിച്ചു.

മനാമ: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം കഷ്ട്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീ വർധന വരുത്തിയ നടപടിയിൽ ഐ വൈ സി...

Read more

ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന് പുതിയ നേതൃത്വം

മനാമ: 2024  ജൂൺ 12 ന്   നടന്ന  വാർഷിക പൊതുയോഗത്തിൽ വെച്ചു  ,  2024-2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.  റിട്ടേണിംഗ്ഓഫീസർ മാത്യു ജോസഫ്...

Read more

ഒ.ഐ.സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി.

മനാമ: ഒ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെൻറ് തെരത്തെടുപ്പിൽ ഉണ്ടായ അഭിമാനകരമായവിജയത്തിനുംആലപ്പുഴജില്ലയുമായി ബന്ധപ്പെട്ട  രണ്ട്  പാർലമെൻറ് മണ്ഡലങ്ങളിലും വിജയിച്ചതിനും കേക്ക് മുറിച്ച് ജയാഘോഷംനടത്തി. ഒ.ഐ.സി.സിഗ്ലോബൽജനറൽസെക്രട്ടറിയും,തെരത്തെടുപ്പ്കമ്മിറ്റി ചെയർമാനുമായ...

Read more

മനാമ സൂഖിലെ തീപിടിത്തം; വിവിധ സംഘടകൾ സ്വരൂപിച്ച ആദ്യഘട്ട ധനസഹായം കൈമാറി.

ബഹ്റൈൻ: മനാമ സൂഖിലെ തീപിടുത്തത്തിൽ മണിക്കൂറുകൾ കൊണ്ട് കൊണ്ട് ജീവിത മാർഗം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസം പകരാൻ ബഹ്റൈനിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടേയും കൂട്ടായ...

Read more

സൗദിയിൽ നിന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ പ്രവാസി മലയാളി സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു.

മനാമ: സൗദിയിൽ നിന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ആലപ്പുഴ സ്വദേശി കൊമ്മാടി സ്വദേശി അരുണ്‍ രവീന്ദ്രൻ (48)സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു. സൗദിയിലെ അൽ കോബാർ നവോദയ സാംസ്കാരിക വേദി...

Read more

ഐ വൈ സി സി ബഹ്‌റൈൻ “സാന്ത്വന സ്പർശം”; ചികിത്സാ സഹായം കൈമാറി.

കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാർത്ഥം ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം...

Read more

ഇന്ത്യൻ സ്‌കൂളിൽ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നിർദിഷ്ട  ടോയ്‌ലറ്റ് ബ്ലോക്കിന്റെ  സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ...

Read more

മുഹറഖ് മലയാളി സമാജം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈനുമായി സഹകരിച്ച് യോഗ സെഷൻ സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ്...

Read more

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി

മനാമ: പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ്...

Read more

ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സേവന മികവിന് ആദരവ്.

മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി  അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച...

Read more
Page 141 of 157 1 140 141 142 157

Archives