You dont have javascript enabled! Please enable it! NEWS Archives - Daily Bahrain

പി.പി. ദിവ്യയുടെ അധിക്ഷേപം; സംസ്ഥാന നേതൃത്വം തീരുമാനിക്കും

ക​ണ്ണൂ​ര്‍: അ​ധി​ക്ഷേ​പ വാ​ക്കു​ക​ളി​ൽ മു​റി​വേ​റ്റ് എ.​ഡി.​എ​മ്മി​ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യെ കൈ​വി​ട്ട് സി.​പി.​എം ജി​ല്ല നേ​തൃ​ത്വം. ആ​ദ്യ​ദി​വ​സം സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ടു​ത്ത...

Read more

പൂരംകലക്കൽ: ക്രൈംബ്രാഞ്ച്​ അന്വേഷണ സംഘമായി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്​ ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി എ​ച്ച്. വെ​ങ്ക​ടേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​യി. തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി തോം​സ​ൺ ജോ​സ്, കൊ​ല്ലം റൂ​റ​ൽ എ​സ്.​പി...

Read more

ഗവർണർ പദവികളിൽ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ല്‍ഹി: ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങു​ന്നു. കേ​ര​ളം, ഉ​ത്ത​ര്‍പ്ര​ദേ​ശ്, ഗോ​വ, ഹ​രി​യാ​ന, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ര്‍ണ​ര്‍മാ​രെ​യും അ​ന്ത​മാ​ൻ നി​കോ​ബാ​ർ ദ്വീ​പു​ക​ൾ, ദാ​ദ​ർ നാ​ഗ​ർ ഹ​വേ​ലി,...

Read more

ഇന്ത്യ-കാനഡ തർക്കം ബിഷ്ണോയിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിലും കാനഡയിലും ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ലോറൻസ് ബിഷ്‍ണോയിയെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ പുതിയ തർക്കം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ട കുറ്റവാളികളെ...

Read more

പെട്രോൾ പമ്പിന് എൻ.ഒ.സി നൽകിയത് രാഷ്ട്രീയ സമ്മർദം കാരണം

ക​ണ്ണൂ​ർ: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​നെ​തി​രെ​യു​ള്ള കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ന്റെ മു​ന​യൊ​ടി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ. ചെ​ങ്ങ​ളാ​യി​ലെ വി​വാ​ദ പെ​ട്രോ​ൾ പ​മ്പി​ന് എ.​ഡി.​എം അ​നു​മ​തി വൈ​കി​പ്പി​ച്ച​ത് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യി....

Read more

അവയവദാനത്തിന് അനുമതി: ആശുപത്രിതല ഓതറൈസേഷൻ കമ്മിറ്റി ഉടൻ വേണമെന്ന് ഹൈകോടതി

കൊച്ചി: അവയവദാനത്തിന് അനുമതി നൽകാൻ ആശുപത്രിതലത്തിൽ ഉടൻ ഓതറൈസേഷൻ കമ്മിറ്റികൾ രൂപവത്കരിക്കണമെന്ന് ഹൈകോടതി. നിലവിൽ അവയവമാറ്റ ശസ്ത്രക്രിയക്കുള്ള അപേക്ഷകൾ ജില്ലതല ഓതറൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്ക് പോകേണ്ടിവരുന്നത് കാലതാമസത്തിനിടയാക്കുന്നത്...

Read more

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സംസ്ഥാന സമ്മേളനം തുടങ്ങി

കൊ​ച്ചി: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്കം. പാ​ലാ​രി​വ​ട്ടം റി​നൈ കൊ​ളോ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച...

Read more

വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭയാത്ര തുടങ്ങി

കാ​സ​ർ​കോ​ട്: ട്രെ​യി​ൻ യാ​ത്ര​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ന് സ്പെ​ഷ​ൽ റെ​യി​ൽ​വേ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് റ​സാ​ഖ് പാ​ലേ​രി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ന​യി​ക്കു​ന്ന റെ​യി​ൽ പ്ര​ക്ഷോ​ഭ​യാ​ത്ര പ​താ​ക ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു...

Read more

ചി​ല​ര്‍ക്കൊ​ക്കെ സൗ​ന്ദ​ര്യ പി​ണ​ക്കം ഉ​ണ്ടാ​കും, എ​ല്ലാ പാ​ര്‍ട്ടി​യി​ലും ഇ​തു​ണ്ട് -കെ.​സി. വേ​ണു​ഗോ​പാ​ല്‍

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി എ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി. പാ​ര്‍ട്ടി നേ​തൃ​ത്വം കൂ​ടി​യാ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ​ത്. സ്ഥാ​നാ​ർ​ഥി...

Read more

സരിന് സി.പി.എം അനുകൂല നിലപാട് -എം.വി. ഗോവിന്ദൻ

ന്യൂ​ഡ​ൽ​ഹി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​കു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ പി. ​സ​രി​ന് മു​ന്നി​ൽ വാ​തി​ൽ കൊ​ട്ടി​യ​ട​ക്കേ​ണ്ട ഒ​രു ​പ്ര​ശ്ന​വും...

Read more
Page 2 of 148 1 2 3 148

Archives