You dont have javascript enabled! Please enable it! NEWS Archives - Page 150 of 157 - Daily Bahrain

ബഹ്‌റൈൻ മലയാളിഫോറം ഒരുക്കുന്ന സർഗ്ഗസന്ധ്യ ജൂൺ 14 ന്

മനാമ: ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന  കലാ സാംസ്കാരിക പരിപാടി 'സർഗ്ഗസന്ധ്യ' അരങ്ങുണർത്തും പാട്ടുകൾ ജൂൺ 14 വെള്ളിയാഴ്ച  ബി എം സി ഹാളിൽ വച്ച് നടക്കും...

Read more

ഓർഡ് മനാമ സൂഖ് പിടിത്തം; തീ നിയന്ത്രണ വിധേയമാക്കി ഡിഫൻസ് ഫോഴ്സ്,സഹായവുമായി മലയാളി കൂട്ടായ്മകളും.

ബഹ്റൈൻ: മനാമ സൂക്കിലെ തീ നിയന്ത്രണ വിധേയമാക്കി ബഹ്റൈൻ സിവിൽ ഡിഫൻസ് വിഭാഗം.16 ഫയർഎഞ്ചിനികളുമായി 63ഓളം ഉദ്ദോഗസ്ഥർ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് വൻ തീപ്പിടിത്തത്തെ അതി...

Read more

ബഹ്‌റൈനിലെ മനാമ സൂഖില്‍ തീപ്പിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. സൂഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിന്നിലെ മാളിനാണ് തീപിടിച്ചത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ...

Read more

ഐ.സി.എഫ് മെഹ്ഫിലെ ഈദ്; ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ബലി പെരുന്നാൾ സുദിനമായ ജൂൺ 16,...

Read more

ഗുരുദേവ സോഷ്യൽ സൊസൈറ്റി സൗജന്യ വീൽചെയറുകൾ വിതരണം ചെയ്തു

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസാടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് അഞ്ച് വീൽചെയറുകൾ സൗജന്യമായി വിതരണം...

Read more

ബഹ്റൈൻ കേരളീയ സമാജം എം പി രഘുവിനെ അനുസ്മരിച്ചു

മനാമ: ബഹ്റൈനിലെ സജീവ സാമൂഹിക കാരുണ്യ പ്രവർത്തകനായിരുന്ന എം.പി രഘുവിന്റെ  ഒന്നാം ചരമ ദിനത്തിന്റെ ഭാഗമായാണ് ബഹ്റൈൻ കേരളീയ സമാജം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.സമൂഹത്തിന്റെ വിവിധ തുറകളിലുള്ള...

Read more

ഇന്ത്യൻ ക്ലബ് വിദ്യാർഥികൾക്കായി ഒരുക്കുന്ന സമ്മർക്യാമ്പിന് ജൂലൈ 7ന് തുടക്കമാകും.

മനാമ: ദി ഇന്റർനാഷനൽ സ്കൂൾ ഓഫ് തൃശൂരിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻക്ലബ്ബ്ബഹ്റൈനിലെ വിദ്യാർഥികൾക്കായി ഇത്തവണ സമ്മർ ക്യാ മ്പ്സംഘടിപ്പിക്കുന്നത്. 3മുതൽ6, 6മുതൽ10, 10മുതൽ 14 എന്നീ പ്രായപരിധിയിലുള്ള കുട്ടികളെ...

Read more

കെ സി എ – ഐ ഐ പി എ സമ്മർ ക്യാമ്പ് ‘ പരമ്പര 2024’ന് ജൂലൈ 1 ന് തുടക്കമാകും.

മനാമ: കേരള കാത്തലിക് അസോസിയേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സും ചേർന്ന് പരമ്പര 2024 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന...

Read more

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കഴിഞ്ഞദിവസം...

Read more

ജി. സി. സി. ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം ജൂൺ 16,17, തീയതികളിൽ ബഹ്‌റൈനിൽ.

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്പോൺസർ ചെയ്യുന്ന വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമ്മോറിയൽ...

Read more
Page 150 of 157 1 149 150 151 157

Archives