You dont have javascript enabled! Please enable it! NEWS Archives - Page 154 of 159 - Daily Bahrain
കാലാവസ്ഥ മോശം: ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് കൊച്ചിയിലിറക്കി : കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാർ.

കാലാവസ്ഥ മോശം: ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് കൊച്ചിയിലിറക്കി : കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാർ.

ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽനെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെഅവരുടെ...

Read more

മുഹറഖ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യവും സമകാലിക സാഹചര്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷ ഭാഗമായി ചർച്ച സദസ്സ്...

Read more

ബഹ്റൈൻ പ്രതിഭ “പപ്പൻചിരന്തന പുരസ്കാരം 2024” ; മലയാള നാടക രചനകൾ ക്ഷണിക്കുന്നു.

മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക കലാ  രംഗത്ത് കഴിഞ്ഞ നാല്  പതിറ്റാണ്ടായി  പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവുംവ്യത്യസ്തവുമായ  നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന്സമ്മാനിച്ച പുരോഗമന കലാ...

Read more

എം എം എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

മനാമ: മുഹറഖ് മലയാളി സമാജം 2024/26 വർഷ കമ്മറ്റിയുടെസ്ഥാനാരോഹണവും വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി, 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ എം എം എസ്...

Read more

അവസാനിക്കാത്ത ആകാശച്ചതികൾ;ഐ സി എഫ് ജനകീയസദസ്സ് നാളെ

മനാമ: എയർ ഇന്ത്യ അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നിർന്തരമായി സർവ്വീസ് റദ്ദാക്കുന്നതിലൂടെയും സമയക്രമം തെറ്റിക്കുന്നതിലൂടെയും പ്രവാസികൾ തുടർച്ചയായി ദുരിതങ്ങളും വൻ പ്രതിസന്ധികളും അനുഭവിക്കുമ്പോൾ പ്രവാസലോകത്ത് നിന്ന്...

Read more

എസ്.എൻ.സി.എസ്സിന്റെ നിലവിലെ ഭരണസമിതി പടിയിറങ്ങുന്നു.

മനാമ: സ്തുത്യർഹവും അഭിമാനകരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചചെയർമാൻ ശ്രീ. സുനീഷ് സുശീലന്റെയും ജനറൽ സെക്രട്ടറി ശ്രീ. വി. ആർ. സജീവന്റെയും നേതൃത്വത്തിലുള്ള എസ്.എൻ.സി.എസ്സ് പന്ത്രണ്ടംഗ ഭരണസമിതിതങ്ങളുടെ രണ്ടു വർഷക്കാലയളവിൽ...

Read more

ബഹ്റൈൻ കേരളീയ സമാജത്തിന്റെ അരങ്ങിൽ ഇന്ന് “ആരാച്ചാർ” എത്തും.

മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ ആഭിമുഖ്യത്തിൽ ജൂൺ ന് ഇന്ന് വെള്ളിയാഴ്ച രാത്രി 8:00 മണിക്ക് കേരളത്തിലെ പ്രമുഖ എഴുത്തുകാരി കെആർ മീരയുടെ പ്രശസ്ത...

Read more

“മലയാളി മനസ്സ്” മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

 മനാമ: "ആരുമില്ലാത്തവരായി ആരുമുണ്ടാവരുത്" എന്ന സന്ദേശവുമായി ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായി പ്രവർത്തിച്ച് വരുന്ന" *മലയാളി മനസ്സ് "എം.എം ടീം ബഹ്റൈൻ മേയ് 31-ാം തീയതി രാവിലെ...

Read more

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് ബലിപെരുന്നാൾ

ജിദ്ദ∙ സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ചൊവ്വാഴ്ചയും ബലിപെരുന്നാൾ(ഈദുൽ അദ് ഹ) 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ...

Read more

ഐസിആർഎഫ് ‘തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2024’തുടക്കമായി

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്') 'തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2024' ടീം, വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയ്ക്ക് തുടക്കമായി....

Read more
Page 154 of 159 1 153 154 155 159

LATESTNEWS

Archives