ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽനെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെഅവരുടെ ഡെസ്റ്റിനേഷനായ കോഴിക്കോട് എത്തിക്കണമെന്നാണ് യാത്രക്കാരുടെആവശ്യം.വിമാനത്താവളത്തിലേക്ക് ഇറങ്ങിപ്പോകണമെന്ന് വിമാനജോലിക്കാർ നിർബന്ധിച്ചെങ്കിലും തങ്ങളുടെ സ്ഥലത്തു തന്നെ എത്തിക്കണം എന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ് യാത്രക്കാർ.