You dont have javascript enabled! Please enable it! NEWS Archives - Page 140 of 161 - Daily Bahrain

സൗദി അറേബ്യ 9,600 വിദേശികളെ നാടു കടത്തി; ഇഖാമ ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16,500 പേർ പിടിയിൽ

ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 9,600 പേരെ സൗദി അറേബ്യ നാടുകടത്തുകയും, 20,000 ലധികം പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായിട്ടുള്ള നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്തതായി...

Read more

ജാഗ്രത; ജിദ്ദയിൽ മലയാളിയുടെ വസ്ത്രത്തിലേക്ക് തുപ്പി പോക്കറ്റടിക്കാൻ ശ്രമം

ജിദ്ദയിൽ വസ്ത്രത്തിലേക്ക് തുപ്പി ശ്രദ്ധ തിരിച്ച്‌ പോക്കറ്റടിക്കാൻ ശ്രമം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷറഫിയയിലാണ് ആഫ്രിക്കൻ വംശജൻ പ്രവാസി മലയാളിയുടെ പോക്കറ്റടിക്കാൻ ശ്രമിച്ചത്. പൊളിച്ചു കളഞ്ഞ പഴയ ഇമ്പാല...

Read more

സമ്മർ ഡിലൈറ്റിന് ആവേശ്വോജ്വലമായ തുടക്കം

മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  "സമ്മർ ഡിലൈറ്റ് സീസൺ ടു" എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം....

Read more

സൗദി രാജകുമാരി സുൽത്താന ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു

സൗദി രാജകുമാരി സുൽത്താന ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണവിവരം പുറത്തു വിട്ടത്. നാളെ ഹിജ്റ 1/2/1446...

Read more

സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവൽക്കരണം ഈ മാസം 21 മുതൽ; പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപകമാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം...

Read more

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി-ലീഡർ കെ.കരുണാകരൻ ജന്മദിന സംഗമം സംഘടിപ്പിച്ചു.

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ.കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചത്.ഐ.വൈ.സി.സി മനാമ ഏരിയ...

Read more

വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിച്ചു; വീഡിയോ കാണാം

മക്ക: പുതിയ ഹിജ്‌റി വർഷത്തിൻ്റെ (ഹിജ്‌റ 1446) പ്രവേശനത്തോടെ വിശുദ്ധ കഅബയെ അതിന്റെ ഉടയാടയായ പുതിയ കിസ് വ ധരിപ്പിക്കൽ കർമ്മം പ്രൗഡിയോടെ പൂർത്തിയായി. വിശുദ്ധ കഅബയുടെ...

Read more

ഗാന്ധിജി നിരന്തരം പഠിപ്പിക്കപ്പെടേണ്ട,തലമുറയിലൂടെ അറിയപ്പെടേണ്ട ഒരു പ്രക്രിയ; ശ്രദ്ധേയമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച സംവാദം

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച സംവാദം ലോകം മഹാത്മാഗാന്ധിജിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ? എന്ന വിഷയത്തിൽ ഇന്ത്യക്കാർ സൗകര്യപൂർവ്വം മറന്നതായി നടിച്ചുയെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു....

Read more

എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം കേന്ദ്ര സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം; ബഹ്റൈൻ പ്രതിഭ

ബഹ്റൈൻ:  ജീവനക്കാർ മിന്നൽ പണിമുടക്കിയ നാൾ മുതൽ തുടരുന്ന എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം നാൾക്ക് നാൾ കൂടുന്നതല്ലാതെ കുറയുന്നില്ല. എയർ ഇന്ത്യ മാനേജ്മെൻറിൻ്റ നിരുത്തരവാദപരമായ സമീപനം...

Read more

എൽദോ എൻ. സിക്ക് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്രയയപ്പ് നൽകി.

ബഹ്റൈൻ: 22 വർഷത്തെ ബഹ്റൈൻ പ്രവാസം മതിയാക്കി അയർലണ്ടിലേക്ക് യാത്രയാകുന്ന ശ്രീ എൽദോ എൻ സി ക്കും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്രയയപ്പ് നൽകി, ബഹ്റൈൻ...

Read more
Page 140 of 160 1 139 140 141 160

Archives