You dont have javascript enabled! Please enable it! AUTO Archives - Page 53 of 61 - Daily Bahrain

ഉ​ദ്ഘാ​ട​ന​മൊ​ഴു​കും സെ​ൻ ന​ദി​യി​ലൂ​ടെ

പാ​രി​സ്: ആ​ധു​നി​ക ഒ​ളി​മ്പി​ക്സ് ഇ​ന്നോ​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത വ്യ​ത്യ​സ്ത​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളാ​ണ് പാ​രി​സി​ൽ ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. സ്റ്റേ​ഡി​യ​ത്തി​ലാ​വി​ല്ല ഇ​ക്കു​റി ഉ​ദ്ഘാ​ട​നം. പാ​രി​സി​ന്റെ ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന സെ​ൻ ന​ദി​യാ​ണ്...

Read more

ഫുട്ബാൾ ഫെഡറേഷൻ തലപ്പത്ത് മറ്റൊരു മലയാളി കൂടി; പി. അനിൽ കുമാർ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാറിനെ നിയമിച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ ശിപാർശ...

Read more

കോച്ച് നിയമനം ടെക്നിക്കൽ കമ്മിറ്റി അറിഞ്ഞില്ലെന്ന്; രാജിവെക്കുന്നതായി ബൈച്യൂങ് ബൂട്ടിയ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്വേസിനെ നിയമിച്ചത് ടെക്നിക്കൽ കമ്മിറ്റി അറിയാതെയാണെന്ന് മുൻ ക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടി‍യ. ഈ സാഹചര്യത്തിൽ ടെക്നിക്കൽ കമ്മിറ്റി...

Read more

റാഫേൽ നദാൽ സ്വീഡിഷ് ഓപ്പൺ ഫൈനലിൽ; രണ്ടു വർഷത്തിനിടെ ആദ്യ ഫൈനൽ

ബസ്റ്റാഡ്: സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ രണ്ടു വർഷത്തിനിടെ ആദ്യമായി ഒരു ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നു. എ.ടി.പി പോരാട്ടമായ സ്വീഡിഷ് ഓപ്പണ്‍ ടെന്നീസിന്‍റെ കലാശപ്പോരിനാണ് താരം...

Read more

ഐ.പി.എല്ലിൽ തലകൾ ഉരുളും! ധോണിക്കു പകരക്കാരനായി പന്ത്? രോഹിത്തും സൂര്യയും പുതിയ തട്ടകത്തിലേക്ക്…

മുംബൈ: ഐ.പി.എൽ 2025 സീസൺ താര ലേലത്തിനു മുന്നോടിയായി ടീമുകൾ വലിയ മാറ്റത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ താരങ്ങളെ നിലനിർത്തുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ...

Read more

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; എഫ്.സി ഗോവയുടെ പരിശീലകനായും തുടരും

ന്യൂഡൽഹി: മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ. എ.ഐ.എഫ്.എഫ് യോഗത്തിലാണ് ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയുടെ സ്പെയിൻ പരിശീലകൻ കൂടിയായ മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ...

Read more

ഇംഗ്ലണ്ട് ഫുട്ബാൾ ടീം പരിശീലകൻ: സാധ്യത പട്ടികയിൽ ഇവർ, ആരാകും സൗത്ത്ഗേറ്റിന്റെ പിൻഗാമി?

ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവം. ഗാരെത്ത് സൗത്ത്ഗേറ്റ് രാജിവെച്ചതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ഇംഗ്ലണ്ട് ടീം നിർബന്ധിമായത്. യുറോ കപ്പ് ഫൈനലിലെ​...

Read more

മദ്യപാനവും പുകവലിയും; ജപ്പാൻ താരം പുറത്ത്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ജപ്പാന്റെ വനിത ജിംനാസ്റ്റിക് പ്രതീക്ഷയായിരുന്ന ഷോക്കോ മിയാത്ത മദ്യപാന-പുകവലി ആരോപണത്തെ തുടർന്ന് ജപ്പാൻ ടീമിൽനിന്ന് പുറത്തായി. ടീമിന്റെ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന്...

Read more

സാനിയ മിർസയുമായുള്ള വിവാഹം?; വാർത്തകളിൽ പ്രതികരിച്ച് മുഹമ്മദ് ഷമി

ടെന്നീസ് താരം സാനിയ മിർസയെ വിവാഹം കഴിക്കു​മെന്ന ഊഹാപോഹങ്ങളിൽ പ്രതികരിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഷമിയും സാനിയയും തമ്മിൽ വിവാഹം കഴിക്കാൻ...

Read more

ഇ​ന്ത്യ കാ​ത്തി​രി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: 117 അ​ത്‍ല​റ്റു​ക​ളു​മാ​യി വ​ലി​യ മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ സം​ഘം ഒ​ളി​മ്പി​ക്സി​നാ​യി പാ​രി​സി​ലേ​ക്ക് വി​മാ​നം ക​യ​റി​യി​രി​ക്കു​ന്ന​ത്. 16 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 70 പു​രു​ഷ​ന്മാ​രും 47 വ​നി​ത​ക​ളും...

Read more
Page 54 of 60 1 53 54 55 60

Archives