You dont have javascript enabled! Please enable it! AUTO Archives - Page 52 of 61 - Daily Bahrain

രോഹിതിനും കോഹ്‍ലിക്കും 2027 ലോകകപ്പ് വരെ കളിക്കാനാവുമെന്ന് ഗൗതം ഗംഭീർ

മുംബൈ: ട്വന്റി 20 ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ 2027ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം...

Read more

എന്തുകൊണ്ട് ഹാർദിക് പാണ്ഡ്യക്ക് നായക സ്ഥാനം നൽകിയില്ല?; വിശദീകരണവുമായി അഗാർക്കർ

മുംബൈ: ട്വന്റി 20 ഫോർമാറ്റിൽനിന്ന് രോഹിത് ശർമ വിരമിച്ചതിനെ തുടർന്ന് ഇന്ത്യയുടെ പുതിയ നായകന്റെ തെരഞ്ഞെടുപ്പ് ഏറെ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുമ്പ് ടീമിനെ നയിച്ച് പരിചയമുള്ള ഹാർദിക്...

Read more

ഒ​ളി​മ്പി​ക്സി​നൊ​രു​ങ്ങി ഇ​സ്മാ​യി​ൽ ദാ​വൂ​ദ്; ല​ണ്ട​നി​ൽ വെ​ങ്ക​ലം

ദോ​ഹ: ഹൈ​ജം​പി​ലെ ലോ​ക-​ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ മു​അ്ത​സ് ബ​ർ​ഷി​മി​നൊ​പ്പം, പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഖ​ത്ത​ർ പ്ര​തീ​ക്ഷ​യോ​​ടെ ഉ​റ്റു​നോ​ക്കു​ന്ന 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ് താ​രം ഇ​സ്മാ​യി​ൽ ദാ​വൂ​ദ് അ​ക്ബ​റി​ന് ല​ണ്ട​ൻ ഡ​യ​മ​ണ്ട്...

Read more

ലോ​ക്ക്ഡൗ​ണി​ൽ ഒ​റ്റ​പ്പെ​ട്ട ഞ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത​ത് മെ​ഡ​ൽ -ശ്രീ​ജേ​ഷ്

ന്യൂ​ഡ​ൽ​ഹി: പ​ങ്കെ​ടു​ത്ത ഓ​രോ ത​വ​ണ​യും മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലാ​ണ് അ​തി​ന് ഭാ​ഗ്യ​മു​ണ്ടാ​യ​തെ​ന്നും ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ്. നാ​ല് ഒ​ളി​മ്പി​ക്സു​ക​ളി​ൽ രാ​ജ്യ​ത്തെ...

Read more

മ​ല​യാ​ളീ​സ് ഇ​ൻ പാ​രി​സ്: ഒളിമ്പിക്സിൽ കേ​ര​ള​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യാ​ൻ ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ മ​ല​യാ​ളി​ക​ളു​ടെ ക​ണ്ണും മ​ന​സ്സും പാ​രി​സി​ലേ​ക്ക്. കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് മു​ള​പ്പി​ച്ച്​ ഏ​ഴ്​ മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​ളി​മ്പി​ക്സി​ൽ...

Read more

ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകർ ഒളിമ്പിക്സ് ദീപശിഖ പ്രയാണത്തിൽ

പാരിസ്: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏജൻസ് ഫ്രാൻസ് പ്രസ് (എ.എഫ്.പി) ഫോട്ടോഗ്രാഫർ ക്രിസ്റ്റീന അസ്സിയും സഹപ്രവർത്തകൻ ഡിലൻ കോളിൻസിനും ഒളിമ്പിക്സ്...

Read more

സ്വീഡിഷ് ഓപണിൽ നദാലിനെ വീഴ്ത്തി ബോർജസ് ജേതാവ്

ബസ്താദ് (സ്വീഡൻ): എ.ടി.പി ടൂർണമെന്റായ സ്വീഡിഷ് ഓപണിൽ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ അപരാജിത മുന്നേറ്റത്തിന് ഫൈനലിൽ അന്ത്യം. വെറ്ററൻ താരത്തെ 6-3, 6-2ന് തകർത്ത്...

Read more

സെഞ്ച്വറി നേട്ടത്തിൽ ജോ റൂട്ട് ഇനി രോഹിത്തിനൊപ്പം; കളിക്കുന്ന താരങ്ങളിൽ മുന്നിൽ കോഹ്ലി മാത്രം

ലണ്ടൻ: ഇംഗ്ലണ്ട് വെറ്ററൻ ബാറ്റർ ജോ റൂട്ട് സെഞ്ച്വറി നേട്ടത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്കൊപ്പം. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം താരം കരിയറിലെ 32ാം...

Read more

‘ഇന്ത്യ കളിച്ചില്ലെങ്കിൽ ക്രിക്കറ്റ് അവസാനിക്കുകയൊന്നുമില്ല’; വിവാദ പരാമർശവുമായി പാകിസ്താൻ താരം

ഇസ്‍ലാമാബാദ്: 2025ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ വിവാദ പരാമർശവുമായി പാകിസ്താൻ താരം ഹസൻ അലി. ഇന്ത്യ...

Read more

അടുത്ത രണ്ടു സുഹൃത്തുക്കളുടെ പേരുകൾ വെളിപ്പെടുത്തി മുഹമ്മദ് ഷമി! ബുംറയോ സിറാജോ അല്ല…

അടുത്ത രണ്ടു സുഹൃത്തുക്കളെ വെളിപ്പെടുത്തി മുഹമ്മദ് ഷമി! ബുംറയോ സിറാജോ അല്ല...മുംബൈ: കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ തകർപ്പൻ പ്രകടനത്തിനു പിന്നിലെ...

Read more
Page 52 of 60 1 51 52 53 60

Archives