You dont have javascript enabled! Please enable it! AUTO Archives - Page 19 of 61 - Daily Bahrain

‘ഇരട്ട-മധുരം’; മനു ഭാകറിന് നാട്ടിൽ വൻ സ്വീകരണം

പാരിസ്: പാരിസ് ഒളിമ്പ്ക്സിൽ ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കിയ ഷൂട്ടിങ് താരം മനു ഭാകറിന് നാട്ടിൽ വമ്പിച്ച സ്വീകരണം. തന്‍റെ ഫാമിലിയോടൊപ്പം നൂറോളം ആളുകളാണ് താരത്തിനെ കാണാനെത്തിയത്....

Read more

‘രാജ്യത്തിന്റെ നഷ്ടം’; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ബ്രിജ്ഭൂഷൺ സിങ്ങിന്റെ മകൻ

ന്യൂഡൽഹി: ഒളിമ്പിക്സ് ഗുസ്തിയിൽനിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി ബി.ജെ.പി എം.പിയും ഗുസ്തി അസോസിയേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനുമായ കരൺ...

Read more

‘മുടി വെട്ടിയിരുന്നെങ്കിൽ അവൾക്ക് ഫൈനൽ കളിക്കാമായിരുന്നു, ഇതിൽ എന്തോ അസ്വാഭാവികതയുണ്ട്’; വിനേഷ് ഫോഗട്ടിന്‍റെ ഭർതൃപിതാവ്

പാരിസ്: മുടി വെട്ടിയിരുന്നുവെങ്കിൽ വിനേഷ് ഫോഗട്ടിന് ഫൈനൽ മത്സരത്തിൽ കളിക്കാൻ സാധിക്കുമായിരുന്നുവെന്ന് താരത്തിന്‍റെ ഭർത്വപിതാവ് രാജ്പാൽ റാഠി. 100 ഗ്രാം ഭാരം കൂടുതലാണെന്ന കാരണത്താലാണ് താരത്തിനെ അയോഗ്യയാക്കിയത്....

Read more

‘ചിലർക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല, ഇതിന് പിന്നിൽ വൻ ഗൂഢാലോചന’; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ വിജേന്ദർ സിങ്

പാരിസ്: അധികഭാരത്തെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യയുടെ മുൻ ബോക്സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് മെഡൽ ജേതാവുമായ...

Read more

‘ഭാരക്കൂടുതൽ മാനേജ്മെന്‍റ് അറിഞ്ഞിരുന്നു, കുറക്കാനായി രാത്രി മൊത്തം കഷ്ടപ്പെട്ടു’; എന്നിട്ടും നൊമ്പരമായി ആ നൂറ് ഗ്രാം

പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട് മത്സരിക്കാൻ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ്...

Read more

വിനേഷ് ഫോഗട്ടിനെ പാരീസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 പാരിസ്: പാരിസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണം മൂലം ഇന്ന് രാവിലെ ​വിനേഷ് ബോധരഹിതയായിരുന്നു. തുടർന്നാണ്...

Read more

രാജ്യം ആഘോഷമാക്കിയ കുതിപ്പ്; 100 ഗ്രാമിൽ പൊലിഞ്ഞത് ഒരു ജനതയുടെ സ്വപ്നം

പാരിസ്: ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ തെരുവിലിറങ്ങി സമരം ചെയ്ത വിനേഷ് ഫോഗട്ടിന്റെ...

Read more

വിനേഷിനൊപ്പം ‘വെള്ളിയും’ അയോഗ്യയായി; ഗുസ്തി മത്സരം സ്വർണത്തിനും വെങ്കലത്തിനും

പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട് മത്സരിക്കാൻ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ്...

Read more

27 വർഷത്തിന് ശേഷം ലങ്കക്കെതിരെ പരമ്പര നഷ്ടമാവുമോ?; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കടുത്ത വെല്ലുവിളി

​കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിന് ബുധനാഴ്ച ഇന്ത്യയിറങ്ങുമ്പോൾ മുന്നിലുള്ളത് വൻ വെല്ലുവിളി. ഈ മത്സരം തോൽക്കുകയോ ടൈയാവുകയോ ചെയ്താൽ നീണ്ട 27 വർഷത്തിന് ശേഷം അവർക്കെതിരെ പരമ്പര...

Read more

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു, മെഡൽ നഷ്ടമാകും

പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച...

Read more
Page 20 of 60 1 19 20 21 60

Archives