You dont have javascript enabled! Please enable it! ENTERTAINMENT Archives - Page 13 of 15 - Daily Bahrain

ENTERTAINMENT

മോണിക്ക ഒരു എ.ഐ സ്റ്റോറി

േകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന്  അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നുഇന്ത്യ...

Read more

ശനിയാഴ്ച മികച്ച നേട്ടം; തിയറ്ററുകൾ ആഘോഷമാക്കി ടർബോ, മൂന്ന് ദിവസം കൊണ്ട് നേടിയത്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും...

Read more

ഇനി കുറച്ച് സീരിയസാവാം

സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഏത് രീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടുംചിരിപ്പിക്കാനറിയുന്നവര്‍ എഴുതുന്ന കഥകളില്‍...

Read more

‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെ’; പ്രതികരിച്ച് മഞ്ഞുമ്മൽ ബോയ്സ് നിർമാതാവ്

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണി. അനുമതിയില്ലാതെയാണ് മഞ്ഞുമ്മൽ ബോയ്സിൽ 'കൺമണി അൻപോട്' എന്ന ഗാനം...

Read more

പു​തി​യ സി​നി​മ​യു​മാ​യി ക​ര​ൺ ജോ​ഹ​ർ

ബോ​ളി​വു​ഡി​ൽ ഏ​റെ ആ​രാ​ധ​ക​രു​​ള്ള ഡ​യ​റ​ക്ട​റും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​ണ് ക​ര​ൺ ജോ​ഹ​ർ. കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ടെ​ലി​വി​ഷ​ൻ ചാ​റ്റ് ഷോ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണു​ള്ള​ത്. ​​ഒ​ത്തി​രി പു​ര​സ്കാ​ര​ങ്ങ​ൾ...

Read more

കാനിൽ ഇന്ത്യൻ തിളക്കം; ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം; ആദ്യ ഇന്ത്യൻ സിനിമ

പാരീസ്: കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനം! പായൽ കപാഡിയ സംവിധാനം ചെയ്ത ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം. കാനിൽ ഈ പുരസ്കാരം...

Read more

ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ചരിത്രമെഴുതി ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്

കാന്‍: ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം. ഈ നേട്ടം...

Read more

ഗര്‍ഭകാലം വലിയ ടാസ്‌ക് അല്ല, മുമ്പത്തേക്കാളേറെ സ്‌നേഹവും പരിഗണനയും ലഭിക്കുന്നു- അമല പോള്‍

ഗര്‍ഭകാലത്ത് സിനിമാ പ്രമോഷനും മറ്റുമായി ആവേശത്തോടെ ഓടി നടക്കുന്നതിന്റെ രഹസ്യം പങ്കുവച്ച് നടി അമല പോള്‍. അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ...

Read more

‘മാളികപ്പുറം’ ടീമിന്റെ ഹൊറർ ത്രില്ലർ ‘സുമതി വളവ്’; പ്രധാനവേഷത്തിൽ അർജുൻ അശോകൻ

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന പുതിയ ചിത്രമാണ് 'സുമതി വളവ്'. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത്...

Read more

ഹിറ്റ്‌ മേക്കർ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, ഒപ്പം മമ്മൂക്കയുടെ സഹോദരീപുത്രനും

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച...

Read more
Page 13 of 15 1 12 13 14 15

Archives