You dont have javascript enabled! Please enable it! ENTERTAINMENT Archives - Daily Bahrain

ENTERTAINMENT

സൽമാന് തെന്നിന്ത്യയിൽ നിന്ന് വില്ലൻ; മുരുകദോസ് ചിത്രത്തിലെ പ്രതിനായകൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിൽ സൽമാന് വില്ലനായി എത്തുന്നത് തെന്നിന്ത്യൻ താരം സത്യരാജെന്ന്...

Read more

സിനിമയൊരു ട്രാപ്പ്, ജീവിതം താളം തെറ്റി; ‘ദാദാസാഹിബ്’ ചിത്രത്തിലെ നായിക

 സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം ദാദാസാഹിബിലെ നായിക ആതിര. സിനിമയൊരു ട്രാപ്പാണെന്നും ജീവിതത്തിന്റെ താളം തെറ്റിയെന്നും ആതിര അടുത്തിടെ നൽകിയ അഭിമുഖത്തിൽ...

Read more

‘പാവം പിടിച്ച ഈ മനുഷ്യനെ എങ്ങനെ വില്ലനായി കാണും’; ടർബോയിലെ വില്ലനെ നെഞ്ചിലേറ്റി മലയാളികൾ

ടർബോയിൽ മമ്മൂട്ടിയുടെ ജോസിനൊപ്പം സക്രീനിൽ നിറഞ്ഞ നിന്ന കഥാപാത്രമാണ് വെട്രിവേൽ ഷൺമുഖസുന്ദരം. ജോസിന് വെല്ലുവിളി ഉയർത്തിയ കഥാപാത്രത്തെ അവതരിപ്പിച്ചത് കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ്. ...

Read more

ജോസേട്ടൻ പൊളിയാണ്! ഭ്രമയുഗത്തിന് പിന്നാലെ ടർബോയും; മമ്മൂട്ടിക്ക് ഇരട്ട നേട്ടം

  ബോക്സോഫീസിൽ 50 കോടി നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ. മമ്മൂട്ടി കമ്പനിയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നാല് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 50...

Read more

ജോസേട്ടൻ ഒരു രസികൻ തന്നെ! ചിരിപ്പിച്ചും മാസ് ഫൈറ്റുമായി മമ്മൂട്ടി- ടർബോ സക്സസ് ടീസർ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ...

Read more

30 ലക്ഷം രൂപയുടെ നികുതി നഷ്ടം; സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്നാരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ...

Read more

ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും; ‘തേരി മേരി’ പൂർത്തിയായി

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ ആരതി ഗായത്രി ദേവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരി മേരി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി....

Read more

രംഗണ്ണന്റെ കട്ട ഫാനായി ബോളിവുഡ് താരം!

  ഫഹദ് ഫാസിലിന്റെ രംഗയോടുള്ള ആരാധന പങ്കുവെച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ചിത്രത്തിന്റെ ഒ.ടി.ടി പ്രെമോ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആവേശത്തെക്കുറിച്ച് വാചാലനായത്. വാക്കു പാലിക്കുന്നവനാണ് രംഗ...

Read more

‘വർഷങ്ങൾക്ക് ശേഷം’ ഒ.ടി.ടിയിലേക്ക്

  പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ഏപ്രിൽ 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്....

Read more

വിരാട് കോഹ്‍ലിയെ അതിശയിപ്പിച്ച തെലുങ്ക് താരം ആരാണെന്ന് അറിയാമോ!

ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‍ലി. പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്. എന്നാൽ തനിക്ക് സിനിമയിൽ താൽപര്യമില്ലെന്ന് മുമ്പൊരിക്കൽ...

Read more
Page 11 of 15 1 10 11 12 15

Archives