You dont have javascript enabled! Please enable it! SPORTS Archives - Page 119 of 129 - Daily Bahrain

പന്തിന് അർധസെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ന്യൂയോർക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷബ് പന്തിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ നിശ്ചിത ഓവറിൽ...

Read more

ബൈ ബൈ ഡി.കെ; ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിനേശ് കാർത്തിക്

ന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്. 20 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. 2004ൽ ലോഡ്സിൽ...

Read more

സന്നാഹത്തിൽ നിരാശപ്പെടുത്തി സഞ്ജു; ഒരു റൺസെടുത്ത് പുറത്ത്

ന്യൂയോർക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമക്കൊപ്പം ഓപണറായെത്തിയ സഞ്ജു ആറ് പന്ത് നേരിട്ട്...

Read more

മാർകോ ലെസ്കോവിചും ഡെയ്സുകെ സകായിയും ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് മാർകോ ലെസ്കോവിചും മിഡ്ഫീൽഡർ ഡെയ്സുകെ സകായിയും ക്ലബ് വിട്ടു. ക്രൊയേഷ്യക്കാരനായ ലെസ്‌കോവിച്ചും ജപ്പാനിൽനിന്നുള്ള സകായിയും ടീമിനൊപ്പം തുടരില്ലെന്നും കരാര്‍ അവസാനിച്ചുവെന്നും...

Read more

‘ഗൗതം ഗംഭീർ ഇന്ത്യയുടെ മികച്ച പരിശീലകനാകും’; പിന്തുണയുമായി ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ആരെത്തുമെന്ന ആകാംക്ഷ തുരടുകയാണ്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി മേയ് 27നാണ് അവസാനിച്ചത്. ആരൊക്കെയാണ്...

Read more

കിങ്സ് കപ്പ് ഫൈനലിൽ അൽ നസ്റിന് തോൽവി; പൊട്ടിക്കരഞ്ഞ് റൊണാൾഡോ -വിഡിയോ

ദോഹ: സൗദി കിങ്സ് കപ്പ് ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് അൽ നസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിയുടെ 90 മിനുട്ടും പിന്നീടുള്ള എക്‌സ്‌ട്രാ...

Read more

കോഹ്‌ലി മികച്ച താരമാണ്, ഐ.പി.എല്ലിലേതിനു സമാനമായി ലോകകപ്പിലും ഓപ്പണറാക്കണം -ഗാംഗുലി

ന്യൂഡൽഹി: വിരാട് കോഹ്‌ലി മികച്ച ട്വന്റി20 താരമാണെന്നും ഐപിഎല്ലിലേതിനു സമാനമായി അദ്ദേഹത്തെ ലോകകപ്പിലും ഓപ്പണറായി ഇറക്കണമെന്നും ഇന്ത്യയുടെ മുൻ കാപ്റ്റൻ സൗരവ് ഗാംഗുലി. നായകൻ രോഹിത് ശർമക്കൊപ്പം...

Read more

ക്രി​ക്ക​റ്റ്@​ അ​മേ​രി​ക്ക

ന്യൂ​യോ​ർ​ക്: കി​രീ​ട ഫാ​വ​റി​റ്റു​ക​ളും ശ​രാ​ശ​രി​ക്കാ​രും ഒ​പ്പം ക്രി​ക്ക​റ്റ് മൈ​താ​ന​ങ്ങ​ളി​ലെ പ​തി​വു സാ​ന്നി​ധ്യ​മ​ല്ലാ​ത്ത ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രും ഒ​ന്നി​ച്ച് ബാ​​റ്റു​പി​ടി​ച്ചെ​ത്തു​ന്ന അ​മേ​രി​ക്ക​ൻ വ​ൻ​ക​ര​യി​ൽ ഇ​നി മാ​സം നീ​ളു​ന്ന ക​ളി​പ്പൂ​രം. വേ​ദി​ക​ൾ മു​ത​ൽ...

Read more

ഇന്ന് ചാമ്പ്യൻ പോര്

ല​ണ്ട​ൻ: ല​ണ്ട​നി​ലെ വെം​ബ്ലി മൈ​താ​ന​ത്ത് വി​രു​ന്നു​വ​രു​ന്ന ര​ണ്ട് വ​മ്പ​ന്മാ​ർ യൂ​റോ​പ്പി​ലെ ചാ​മ്പ്യ​ന്മാ​രെ നി​ർ​ണ​യി​ക്കാ​ൻ ഇ​ന്ന് മു​ഖാ​മു​ഖം. 16ാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന റ​യ​ൽ മ​ഡ്രി​ഡും ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബൊ​റൂ​സി​യ...

Read more

ഗുസ്തിയിൽ ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ച് നിഷാന്ത് ദേവ്

ബാങ്കോക്ക്: പുരുഷ ബോക്സിങ്ങിൽ ഇന്ത്യയിൽനിന്ന് ആദ്യമായി പാരിസ് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പാക്കി നിഷാന്ത് ദേവ്. 71 കിലോ വിഭാഗത്തിലാണ് താരം യോഗ്യത കടന്നത്. മോൾഡോവയുടെ വാസിലി സിബോട്ടറിയെ...

Read more
Page 120 of 129 1 119 120 121 129

Archives