You dont have javascript enabled! Please enable it! SPORTS Archives - Page 118 of 129 - Daily Bahrain

ബൊപ്പണ്ണ- എബ്ദെൻ സഖ്യം ഫ്രഞ്ച് ഓപൺ രണ്ടാം റൗണ്ടിൽ

പാരീസ്: ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബ്രസീലിന്റെ മാർസലോ സോർമാൻ- ഒർലാൻഡോ ലൂസ് സഖ്യത്തെയാണ്...

Read more

കിലിയൻ എംബാപ്പെ ഇനി റയലിന് സ്വന്തം

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ ആരാധകർക്ക് ഇരട്ടി മധുരം നൽകി റയൽ മാഡ്രിഡ്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ടീമിലെത്തിച്ചാണ് ക്ലബിന്റെ സർപ്രൈസ്. എംബാപ്പെയുമായി...

Read more

‘കീപ്പിങ്ങിലെ മികവ് നോക്കിയാലും അവൻ സഞ്ജുവിനേക്കാൾ മികച്ചവനാണ്’; പന്തിനെ പിന്തുണച്ച് ഗവാസ്കർ

മുംബൈ: ട്വന്റി 20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ആരെ കളിപ്പിക്കണമെന്ന ചർച്ച ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാകുന്നതിനിടെ പന്തിനെ പിന്തുണച്ച് മുൻ...

Read more

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യർ വിവാഹിതനായി; ആശംസയുമായി ക്രിക്കറ്റ് ആരാധകർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആൾറൗണ്ടർ വെങ്കടേഷ് അയ്യർ വിവാഹിതനായി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽനിന്ന് ഫാഷൻ മാനേജ്മെന്റിൽ പി.ജി...

Read more

നാലാം തവണയും ഐ.സി.സിയുടെ മികച്ച ഏകദിന താരം; പുരസ്കാരം ഏറ്റുവാങ്ങി കോഹ്‍ലി

ന്യൂയോർക്ക്: 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്കാരം ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി ഏറ്റുവാങ്ങി. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ന്യൂയോർക്കി​ലുള്ള...

Read more

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: കി​രീ​ട​മ​ണി​ഞ്ഞ് സി​റ്റി എ​ക്സ്ചേ​ഞ്ച്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ കി​രീ​ട​മ​ണി​ഞ്ഞ് സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി. ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന...

Read more

റൊണാൾഡോയെ മറികടന്ന് ടോണി ക്രൂസിന് പടിയിറക്കം

ലണ്ടൻ: ഒരു പതിറ്റാണ്ട് റയൽ മാ​ഡ്രിഡ് മധ്യനിരയെ വിസ്മയിപ്പിക്കുന്ന നീക്കങ്ങളിലൂടെ മുന്നോട്ടു നയിച്ച ജർമൻ എൻജിൻ ടോണി ക്രൂസിന് ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ പടിയിറക്കം. ടീമിന്റെ എക്കാലത്തെയും...

Read more

ട്വന്റി 20 ലോകകപ്പിൽ ആദ്യം ജയം നേടി യു.എസ്

ഡള്ളാസ്: ട്വന്റി 20 ലോകകപ്പിൽ ആദ്യ ജയം നേടി യു.എസ്. കാനഡക്കെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് യു.എസ് നേടിയത്. 14 പന്ത് ബാക്കി നിൽക്കെയാണ് യു.എസ് കാനഡ...

Read more

ആരാധകനെ ഉപദ്രവിക്കരുത്; യു.എസ് പൊലീസിനോട് അഭ്യർഥനയുമായി രോഹിത് -VIDEO

വാഷിങ്ടൺ: ട്വന്റി 20 ലോകകപ്പ് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ആരാധകന് വേണ്ടി രംഗത്തിറങ്ങി രോഹിത് ശർമ്മ. ഗ്രൗണ്ടിലെത്തിയയാളെ പൊലീസ് പിടികൂടിയപ്പോൾ ആരാധകനെ ഉപദ്രവിക്കരുതെന്ന് രോഹിത് അഭ്യർഥിക്കുകയായിരുന്നു. ആരാധകനെതിരെ...

Read more

ട്വന്റി 20 ലോകകപ്പ്: യു.എസിന് 195 റൺസ് വിജയലക്ഷ്യം

വാഷിങ്ടൺ: ട്വന്റി 20 ലോകകപ്പിൽ യു.എസിന് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു....

Read more
Page 118 of 129 1 117 118 119 129

Archives