You dont have javascript enabled! Please enable it! SPORTS Archives - Page 125 of 129 - Daily Bahrain

‘സ്റ്റാർക്കിന് 24.75 കോടി, നിങ്ങൾക്ക് 55 ലക്ഷം മാത്രം’; കുറഞ്ഞ ശമ്പളത്തെ കുറിച്ച ചോദ്യത്തിന് റിങ്കുവിന്‍റെ കിടിലൻ മറുപടി

മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർ താരങ്ങളിലൊരാളാണ് റിങ്കു സിങ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഏറ്റവും വിശ്വസ്തനായ ബാറ്റർ. കഴിഞ്ഞ ഏഴു വർഷങ്ങളായി...

Read more

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന യുസ്‍വേന്ദ്ര ചാഹൽ, യശസ്വി ജയ്സ്വാൾ, ആവേശ് ഖാൻ എന്നിവരാണ്...

Read more

ഐ.പി.എല്ലിനിടെ രാജസ്ഥാൻ വിട്ട ജോസ് ബട്‍ലർക്ക് പാകിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ കളിക്കാനാവില്ല; ഇംഗ്ലണ്ടിനെ മൊയീൻ അലി നയിക്കും

ലണ്ടൻ: ഐ.പി.എല്ലിനിടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാൻ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‍ലർക്ക് മൂന്നാം ട്വന്റി നഷ്ടമാകും. നാല്...

Read more

‘ധോണിയാണ് ഇന്ത്യൻ പരിശീലകനാകാൻ ​ഏറ്റവും യോഗ്യൻ’; തുറന്നടിച്ച് കോഹ്‍ലിയുടെ കോച്ച്

ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന്റെ കാലാവധി കഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് ആരെത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്....

Read more

റൊ​ണാൾഡോയെ പിന്തുടർന്ന് റെക്കോഡുകൾ; സ്വന്തമാക്കിയത് സൗദി ലീഗിലെ അതുല്യ നേട്ടം

റിയാദ്: കാൽപന്തുകളിയിലെ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിൽ എഴുതിച്ചേർക്കുകയാണ് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലാലിഗയിലും പ്രീമിയർ ലീഗിലും സീരി എയിലുമെല്ലാം കണ്ട ഗോളടിമികവ് 39ാം വയസ്സിൽ...

Read more

കി​ട്ടാ​ക്ക​നി​യായ ചാമ്പ്യൻ പട്ടത്തിലേക്ക് കച്ചകെട്ടി പ്രോ​ട്ടീ​സ്

ക​രു​ത്തും ധൈ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ച അ​ർ​ഥ​ത​ല​ങ്ങ​ളു​ള്ള പ്രോ​ട്ടീ​സ് പു​ഷ്പ​ത്തി​ന്‍റെ പെ​രു​മ​യെ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന ക​ളി​യ​ഴ​ക്. ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഇ​തി​ഹാ​സം തീ​ർ​ത്ത പ​ഴ​മ​ക്കാ​രു​ടെ ചൂ​രും ചു​വ​ടു​ക​ളും. വി​ശേ​ഷ​ണ​ങ്ങ​ളാ​ൽ സ​മൃ​ദ്ധ​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്...

Read more

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി നദാൽ; കരിയറിൽ ആദ്യം

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ. ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കളിമൺ കോർട്ടിലെ രാജാവ്...

Read more

എ​ഫ്.​ഐ.​എ​ച്ച് ഹോ​ക്കി: അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ

അ​ന്റ്വേ​ർ​പ് (ബെ​ൽ​ജി​യം): എ​ഫ്.​ഐ.​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ൽ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ വി​ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ പു​രു​ഷ ടീം. ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ന്റെ ഹാ​ട്രി​ക് മി​ക​വി​ൽ 5-4നാ​യി​രു​ന്നു ജ​യം. 29,...

Read more

തോ​ൽ​വി​യോ​ടെ ഫ്ര​ഞ്ച് ഓ​പ​ണിൽ നിന്ന് പ​ടി​യി​റ​ങ്ങി ആ​ൻ​ഡി മ​റേ

പാ​രി​സ്: റോ​ള​ങ് ഗാ​രോ​സി​ൽ​നി​ന്ന് തോ​ൽ​വി​യോ​ടെ പ​ടി​യി​റ​ങ്ങി ബ്രി​ട്ടീ​ഷ് ടെ​ന്നി​സ് ഇ​തി​ഹാ​സം ആ​ൻ​ഡി മ​റേ. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ വെ​റ്റ​റ​ൻ താ​രം സ്റ്റാ​ൻ വാ​വ്റി​ങ്ക​യോ​ട് പു​രു​ഷ സിം​ഗ്ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ എ​തി​രി​ല്ലാ​ത്ത...

Read more

യൂറോ കപ്പിനുള്ള സ്പാ​നി​ഷ് സം​ഘ​ത്തി​ൽ യ​മാ​ലും ലോ​പ​സും

മ​ഡ്രി​ഡ്: യൂ​റോ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 29 അം​ഗ താ​ൽ​ക്കാ​ലി​ക സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച് സ്പെ​യി​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​ൻ ലൂ​യി​സ് ഡി ​ലാ ഫു​വ​ന്റെ. ബാ​ഴ്സ​ലോ​ണ‍യു​ടെ 16കാ​ര​ൻ സ്ട്രൈ​ക്ക​ർ ലാ​മി​ൻ...

Read more
Page 125 of 128 1 124 125 126 128

Archives