You dont have javascript enabled! Please enable it! SPORTS Archives - Page 122 of 129 - Daily Bahrain

അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും; റ​ണ്ണ​ൻ ചേ​ട്ട​ന്മാ​ർ

ന്യൂ​യോ​ർ​ക്: ഒ​മ്പ​താ​മ​ത് ട്വ​ന്റി20 ലോ​ക​ക​പ്പി​ന് ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ റ​ൺ​വേ​ട്ട​ക്കൊ​രു​ങ്ങി താ​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് നി​ല​വി​ൽ ഏ​റ്റ​വു​മ​ധി​കം റ​ൺ​സ് സ്കോ​ർ ചെ​യ്ത...

Read more

മി​ക​ച്ച സ്‌​കോ​റ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: 2023-2024 സീ​സ​ണി​ലെ സൗ​ദി റോ​ഷ​ൻ ലീ​ഗി​ലെ മി​ക​ച്ച സ്‌​കോ​റ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി. റൊ​ണോ​ൾ​ഡോ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഫു​ട്ബോ​ൾ ക​രി​യ​റി​​നി​ട​യി​ലാ​ണ്​ പു​തി​യ നേ​ട്ടം...

Read more

കം​ഗാ​രു​പ്പ​ട​യൊ​രു​ക്കം

എ​ക്കാ​ല​ത്തും ലോ​ക​ക​പ്പ് കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​ണ് ആ​സ്ട്രേ​ലി​യ. ക​പ്പ​ടി​ക്കി​ല്ലെ​ന്ന മു​ൻ​വി​ധി​ക​ളെ മ​റി​ക​ട​ന്ന് അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ കി​രീ​ടം ചൂ​ടി​യ അ​നു​ഭ​വ​മു​ള്ള കം​ഗാ​രു​ക്ക​ൾ ക്രി​ക്ക​റ്റി​ന് എ​ന്നും അ​ല​ങ്കാ​ര​മാ​ണ്. പ​ഴ​യ പ്ര​താ​പം അ​ൽ​പം...

Read more

സിംഗപ്പൂർ ഓപൺ: സിന്ധു, പ്രണോയ് പുറത്ത്; ട്രീസ-ഗായത്രി ക്വാർട്ടറിൽ

സിംഗപ്പൂർ: ഇന്ത്യൻ സൂപ്പർതാരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും സിംഗപ്പൂർ ഓപൺ ബാഡ്മിന്റൺ പ്രീ ക്വാർട്ടറിൽ പുറത്തായപ്പോൾ ലോക രണ്ടാം നമ്പറുകാരെ അട്ടിമറിച്ച് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്...

Read more

ഫ്രഞ്ച് ഓപൺ: ദ്യോകോ, ഇഗ മൂന്നാം റൗണ്ടിൽ

പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ സൂപ്പർ താരങ്ങളായ നൊവാക് ദ്യോകോവിച്, ഇഗാ സ്വൈറ്റക്, ജാനിക് സിന്നർ, അലക്സാണ്ടർ സ്വരേവ്, ഡാനിൽ മെദ് വദേവ്, അറീന സബലങ്ക, എലേന...

Read more

ഒടുവിൽ കോഹ്ലിയും ന്യൂയോർക്കിലേക്ക് പറന്നു; ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരം കളിച്ചേക്കില്ല

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി സൂപ്പർതാരം വിരാട് കോഹ്ലിയും ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചു. കോഹ്ലി ഒഴികെയുള്ള ടീമിലെ 14 താരങ്ങളും നാലു റിസർവ് താരങ്ങളും...

Read more

ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് റിക്കി പോണ്ടിങ്

മുംബൈ: ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ജൂൺ രണ്ടു മുതൽ 29 വരെ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ്...

Read more

മെസ്സിയുടെ ഗോളിനും രക്ഷിക്കാനായില്ല; ഇന്റർ മയാമിക്ക് ദയനീയ തോൽവി

സൂപ്പർ താരം ലയണൽ മെസ്സി ഗോളടിച്ചിട്ടും അമേരിക്കൻ മേജർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മയാമിക്ക് ദയനീയ തോൽവി. ലീഗിൽ 12ാം സ്ഥാനത്തുള്ള അറ്റ്ലാന്റ യുനൈറ്റഡാണ് ഒന്നിനെതിരെ...

Read more

സിംഗപ്പൂർ ഓപൺ: സിന്ധുവിനെ വീണ്ടും വീഴ്ത്തി കരോലിന മരിൻ

സിംഗപ്പൂർ ഓപൺ ബാഡ്മിന്റണിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ സ്​പെയിൻകാരി കരോലിന മരിനാണ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21-11,...

Read more

‘ധോണി എന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി പിച്ചിലേക്ക് ഓടിക്കയറിയ ആരാധകൻ

ഐ.പി.എല്ലില്‍ ആരാധകരുടെ പിന്തുണ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ താരമാണ് മഹേന്ദ്ര സിങ് ധോണി. ഈ സീസണോടെ കളി മതിയാക്കുമെന്ന സൂചനയുള്ളതിനാൽ ചെന്നൈ സൂപ്പർ കിങ്സ് താരം ഓരോ...

Read more
Page 122 of 129 1 121 122 123 129

Archives