You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 57 of 60
News Desk

News Desk

മൈത്രി ബഹ്‌റൈൻ എഡ്യൂക്കേഷൻ എക്സല്ലെൻസ് അവാർഡ്  ദാനച്ചടങ്ങ് സംഘടിപ്പിച്ചു.

മൈത്രി ബഹ്‌റൈൻ എഡ്യൂക്കേഷൻ എക്സല്ലെൻസ് അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചു.

മനാമ: മൈത്രി ബഹ്‌റൈൻ ഈ വർഷത്തെ എസ്.എസ്.എൽ.സി , പ്ലസ്സ് ടു പാസ്സായ മൈത്രി കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു.സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ...

ബഹ്‌റൈൻ  സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്‍െറ പ്രവർത്തന ഉദ്ഘാടനം  നടന്നു.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്‍െറ പ്രവർത്തന ഉദ്ഘാടനം നടന്നു.

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-25വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 6 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച് നടന്നു....

ഉന്നത വിജയിക്ക് ആർ എസ് സി യുടെ ആദരം

ഉന്നത വിജയിക്ക് ആർ എസ് സി യുടെ ആദരം

മനാമ : ഓൾ ഇന്ത്യ സീനിയർ സ്ക്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ 12ാം ഗ്രേഡിൽ ( AlSSCE) ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ...

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

മനാമ: നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് കോഴിക്കോട് വടകര വില്യാപ്പള്ളി  ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടിയെ(28 ) മരണം കവർന്നത്. അടുത്തദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു. മനാമ സൂഖിലെ...

‘മ​ധു​മ​യ​മാ​യ് പാ​ടാം’ജൂൺ 18 ന്; എം.ജി.ശ്രീകുമാറും സംഘവും ബഹ്റൈനിലെത്തുന്നു.

‘മ​ധു​മ​യ​മാ​യ് പാ​ടാം’ജൂൺ 18 ന്; എം.ജി.ശ്രീകുമാറും സംഘവും ബഹ്റൈനിലെത്തുന്നു.

മനാമ: നാൽപതുവർഷമായി മലയാള ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന അനുഗ്രഹീത ഗായകൻ എം.ജി. ശ്രീകുമാർ ബഹ്റൈനിലെത്തുന്നു. ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ചാണ്, ജൂൺ 18 ന് ഏഷ്യൻ സ്കൂൾ എ.പി.ജെ....

കാലാവസ്ഥ മോശം: ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് കൊച്ചിയിലിറക്കി : കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാർ.

കാലാവസ്ഥ മോശം: ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് കൊച്ചിയിലിറക്കി : കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാർ.

ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽനെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെഅവരുടെ...

മുഹറഖ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

മുഹറഖ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യവും സമകാലിക സാഹചര്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷ ഭാഗമായി ചർച്ച സദസ്സ്...

ബഹ്റൈൻ പ്രതിഭ “പപ്പൻചിരന്തന പുരസ്കാരം 2024” ; മലയാള നാടക രചനകൾ ക്ഷണിക്കുന്നു.

ബഹ്റൈൻ പ്രതിഭ “പപ്പൻചിരന്തന പുരസ്കാരം 2024” ; മലയാള നാടക രചനകൾ ക്ഷണിക്കുന്നു.

മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക കലാ  രംഗത്ത് കഴിഞ്ഞ നാല്  പതിറ്റാണ്ടായി  പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവുംവ്യത്യസ്തവുമായ  നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന്സമ്മാനിച്ച പുരോഗമന കലാ...

എം എം എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

എം എം എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

മനാമ: മുഹറഖ് മലയാളി സമാജം 2024/26 വർഷ കമ്മറ്റിയുടെസ്ഥാനാരോഹണവും വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി, 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ എം എം എസ്...

അവസാനിക്കാത്ത ആകാശച്ചതികൾ;ഐ സി എഫ് ജനകീയസദസ്സ് നാളെ

അവസാനിക്കാത്ത ആകാശച്ചതികൾ;ഐ സി എഫ് ജനകീയസദസ്സ് നാളെ

മനാമ: എയർ ഇന്ത്യ അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നിർന്തരമായി സർവ്വീസ് റദ്ദാക്കുന്നതിലൂടെയും സമയക്രമം തെറ്റിക്കുന്നതിലൂടെയും പ്രവാസികൾ തുടർച്ചയായി ദുരിതങ്ങളും വൻ പ്രതിസന്ധികളും അനുഭവിക്കുമ്പോൾ പ്രവാസലോകത്ത് നിന്ന്...

Page 57 of 60 1 56 57 58 60

Archives