You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1469 of 1475
News Desk

News Desk

പ്രവാസി-കുടുംബം-പൂജിക്കാൻ-നൽകിയ-നവരത്നമോതിരം-പണയം-വച്ചു;-മേൽശാന്തിക്ക്-സസ്​പെൻഷൻ

പ്രവാസി കുടുംബം പൂജിക്കാൻ നൽകിയ നവരത്നമോതിരം പണയം വച്ചു; മേൽശാന്തിക്ക് സസ്​പെൻഷൻ

കോട്ടയം: പൂജിച്ചു നൽകാൻ കൈമാറിയ ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു....

സുഹൃത്തിനെ
കൊലപ്പെടുത്തിയ-കേസിൽ
പ്രതിക്ക്-ജീവപര്യന്തം

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. ഗാ​ന്ധി​ന​ഗ​ർ നി​ര​ച്ചി​റ വീ​ട്ടി​ൽ മു​ട്ട​ൻ ജോ​സ് എ​ന്ന ജോ​സി​നെ​യാ​ണ്​ (56) സു​ഹൃ​ത്ത്​ അ​പ്പോ​ളോ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്​ അ​ഡീ​ഷ​ന​ൽ ജി​ല്ല...

കേരള-സൗരോർജ-വിപണിയിൽ-സജീവമാകാൻ-അദാനി-ഗ്രൂപ്

കേരള സൗരോർജ വിപണിയിൽ സജീവമാകാൻ അദാനി ഗ്രൂപ്

തിരുവനന്തപുരം: കേരളത്തിലെ സൗര വൈദ്യുതോൽപാദന രംഗത്ത് സജീവമാകാൻ അദാനി ഗ്രൂപ് പദ്ധതി. ഗാർഹിക സൗരോർജ ഉൽപാദനം വിപുലമാക്കുന്നതിന് വിപുല പദ്ധതി നടപ്പാക്കുമെന്ന് അദാനി സോളാർ നാഷനൽ സെയിൽസ്...

സ്കൂട്ടറുമായി-കടന്നയാളെ-പൊലീസ്-പിടികൂടി

സ്കൂട്ടറുമായി കടന്നയാളെ പൊലീസ് പിടികൂടി

അ​ഞ്ച​ൽ: ഏ​രൂ​ർ പു​ഞ്ചി​രി​മു​ക്ക് ജ​യ​ഭ​വ​നി​ൽ വി​ശ്വ​നാ​ഥ​ൻ​പി​ള്ള​യു​ടെ വീ​ട്ട് വ​രാ​ന്ത​യി​ൽ നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ക​ട​ന്ന​യാ​ളെ ഏ​രൂ​ർ പൊ​ലീ​സ് സി​നി​മ സ്റ്റൈ​ലി​ൽ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​രി പ​ന്ത​പ്ലാ​വ് മൂ​ട്ടി​ല്‍...

വീണ്ടെടുക്കണം-സിംഹള-കരുത്ത്;-ട്വന്‍റി20-ലോകകപ്പിനൊരുങ്ങി-ശ്രീലങ്ക

വീണ്ടെടുക്കണം സിംഹള കരുത്ത്; ട്വന്‍റി20 ലോകകപ്പിനൊരുങ്ങി ശ്രീലങ്ക

ലോകകപ്പ് വിജയികളുടെ സാധ്യതപ്പട്ടികയിൽ എന്നും മുന്നിട്ടുനിൽക്കുന്നവരാണ് ദ ലയൺസ് എന്ന വിളിപ്പേരുള്ള ശ്രീലങ്കൻ ടീം. പ്രധാന ടൂർണമെന്‍റുകളിലെ നിത്യസാന്നിധ്യം. കളിയഴകും കളിമികവും ഒരുപോലെ ഒത്തിണങ്ങിയ, ഇതിഹാസങ്ങളെ ക്രിക്കറ്റ്...

ഖി​യ-ചാ​മ്പ്യ​ൻ​സ്-ലീ​ഗ്:-സെ​മി-ലൈ​ന​പ്പാ​യി

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: സെ​മി ലൈ​ന​പ്പാ​യി

ദോ​ഹ: പ​ത്താ​മ​ത് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന്റെ സെ​മി​യി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ലൈ​ന​പ്പാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്‌.​സി, ലാ​ൻ​ഡ്...

കാനഡയിൽ-കൊല്ലപ്പെട്ട-ഡോണയുടെ-സംസ്കാരം-ഇന്ന്;-ഇന്ത്യയിലെത്തിയ-ഭർത്താവിനെ-പിടികൂടാനായില്ല

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്; ഇന്ത്യയിലെത്തിയ ഭർത്താവിനെ പിടികൂടാനായില്ല

ചാലക്കുടി: കാനഡയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിനു വീട്ടിലെത്തിക്കും.പാലസ് റോഡിൽ...

ഒരേയൊരു-അൽ-അഹ്ലി!-ആഫ്രിക്കൻ-ചാമ്പ്യൻസ്-ലീഗിൽ-പന്ത്രണ്ടാം-കിരീടം

ഒരേയൊരു അൽ അഹ്ലി! ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടാം കിരീടം

കെയ്റോ: ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ 12ാം തവണയും മുത്തമിട്ട് ഈജിപ്ഷ്യൻ വമ്പന്മാരായ അൽ അഹ്ലി. ക്ലബ് 12ാം തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. കെയ്റോയിൽ...

ക​ഞ്ചാ​വു​മാ​യി-ര​ണ്ടു​പേ​ർ-പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ട​ക​ര: ഒ​ഡി​ഷ​യി​ല്‍നി​ന്ന് കാ​റി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 89 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം കോ​ട​നാ​ട് സ്വ​ദേ​ശി കോ​ട്ട​വ​യ​ല്‍ വീ​ട്ടി​ല്‍ അ​ജി വി. ​നാ​യ​ര്‍ (29),...

പു​തി​യ-സി​നി​മ​യു​മാ​യി-ക​ര​ൺ-ജോ​ഹ​ർ

പു​തി​യ സി​നി​മ​യു​മാ​യി ക​ര​ൺ ജോ​ഹ​ർ

ബോ​ളി​വു​ഡി​ൽ ഏ​റെ ആ​രാ​ധ​ക​രു​​ള്ള ഡ​യ​റ​ക്ട​റും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​ണ് ക​ര​ൺ ജോ​ഹ​ർ. കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ടെ​ലി​വി​ഷ​ൻ ചാ​റ്റ് ഷോ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണു​ള്ള​ത്. ​​ഒ​ത്തി​രി പു​ര​സ്കാ​ര​ങ്ങ​ൾ...

Page 1469 of 1475 1 1,468 1,469 1,470 1,475

Archives