താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ
താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു. സംസ്ഥാന പാതയിൽ ചുടലമുക്കിന് സമീപം വെട്ടേറ്റ മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസിനെ (45) ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....