14കാരനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: കായംകുളത്ത് 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ബി.ജെ.പി കാപ്പിൽ കിഴക്ക് ബൂത്ത് പ്രസിഡന്റ് ആലമ്പള്ളിൽ മനോജാണ് വീട്ടിൽ കുഴഞ്ഞു...