മംഗളൂരു: കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ബിഹാർ സ്വദേശിയായ യുവാവിനെ സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സോണി കുമാറാണ് (27) അറസ്റ്റിലായത്. ഇയാളിൽനിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

© 2024 Daily Bahrain. All Rights Reserved.