തിരുവനന്തപുരം: കേരളത്തിലെ എട്ട് സീറ്റിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും മുന്നിലാണ്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ് മുന്നിലാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും, എറണാകുളത്ത് ഹൈബി ഈഡനും തിരുവനന്തപുരത്ത് ശശി തരൂരും മുന്നിലാണ്.
ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന് ലീഡ് ചെയ്യുന്നുണ്ട്. ചാലക്കുടിയില്‍ സി.രവീന്ദ്രനാഥും കൊല്ലത്ത് എം.മുകേഷും ലീഡ് ചെയ്യുന്നുണ്ട്.
The post കേരളത്തില്‍ യുഡിഎഫ് അഞ്ചിടത്ത് മുന്നില്‍; എല്‍ഡിഎഫിന് മൂന്നിടത്ത് appeared first on Keralabhooshanam Daily.