മനാമ: വയനാട് ഉരുൾ പൊട്ടൽ ഉണ്ടായ ചൂരൽ മല മുണ്ട കൈയി പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്കായി ഐസിഎഫ് പ്രഖ്യാപിച്ച രണ്ട് കോടി ഫണ്ടിലേക് മനാമ സെന്ററിലിന് കീഴിലുള്ള ഗഫൂൾ യൂണിറ്റ് സമാഹരിച്ച തുക മനാമ സെൻട്രൽ പ്രസിഡന്റിന് കൈമാറി.യൂണിറ്റ് ഭാരവാഹികളും സെൻട്രൽ ഭാരവാഹികളും പങ്കെടുത്തു.