മനാമ: ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽഹൈനസ് പ്രിൻസ് സൽമാൻ അൽ ഖലീഫയാണ് അശൂറ അവധി ദിനങ്ങൾപ്രഖ്യാപിച്ചത്. ഈ സർക്കുലർ പ്രകാരം ജൂലൈ 16 മുതൽ 17 ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അവധി.ഈ ദിവസങ്ങളിൽ സർക്കാർ ഔദ്യോഗികസ്ഥാപനങ്ങൾക്കുംപൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.