You dont have javascript enabled! Please enable it! World Archives - Daily Bahrain

പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ശേഷം ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പ് നടത്തും -മുഹമ്മദ് യൂനുസ്

ധാക്ക: രാജ്യത്തി​ന്റെ ഭരണ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ശേഷം എത്രയും വേഗം സ്വതന്ത്രവും നീതിപൂർവവുമായ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ്...

Read more

ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കുരുതി

ദാ​ർ അ​ൽ ബ​ലാ​ഹ്: വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ യു.​എ​സ് ശ​ക്ത​മാ​യ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ​യും അ​വ​രു​ടെ...

Read more

ബംഗ്ലാദേശിൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അ​ട​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും...

Read more

അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടാം ലോ​ക​ യു​ദ്ധ​കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി

ബെ​ൽ​ഫാ​സ്റ്റ്: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്തെ പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി 400ലേ​റെ വീ​ടു​ക​ൾ ഒ​ഴി​പ്പി​ച്ചു. ബെ​ൽ​ഫാ​സ്റ്റി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ...

Read more

കുർസ്കിലെ രണ്ടാമത്തെ പാലവും തകർത്ത് യുക്രെയ്ൻ

മോ​സ്കോ: റ​ഷ്യ​യു​ടെ കു​ർ​സ്ക് മേ​ഖ​ല​യി​ലെ മ​റ്റൊ​രു സു​പ്ര​ധാ​ന പാ​ലം​കൂ​ടി യു​ക്രെ​യ്ൻ ത​ക​ർ​ത്തു. സെ​യം ന​ദി​ക്ക് കു​റു​കെ​യു​ള്ള കു​ർ​സ്കി​ലെ സ്വാ​ൻ​നോ​യി​ലെ പാ​ല​മാ​ണ് ത​ക​ർ​ത്ത​ത്. പാ​ലം ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സൈ​നി​ക...

Read more

കമല ഹാരി​സിനേക്കാളും സൗന്ദര്യമുണ്ടെന്ന് ട്രംപ്; അധിക്ഷേപം തുടർന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതി​രായ അധിക്ഷേപം തുടർന്ന് ഡോണാൾഡ് ട്രംപ്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് ട്രംപിന്റെ പരാമർശം. കമല...

Read more

ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എൻ സംഘം

ഗസ്സ സിറ്റി: വെടിനിർത്തൽ കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചതിന് പിന്നാലെ ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട്...

Read more

കുർസ്കിന്‍റെ പിടിവിടാതെ യുക്രെയ്ൻ; തിരിച്ചടിച്ച് റഷ്യ

മോസ്കോ: റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ നഗരമായ സുമിയിൽ തീപിടിത്തം. റഷ്യയുടെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേനയുടെ കടന്നുകയറ്റം തുടരുന്നതിനിടെയാണ് മിസൈൽ ആക്രമണം. രണ്ട് പേർക്ക് പരിക്കേൽക്കുകയും...

Read more

‘നമ്മുടെ മക്കളെ നന്നായി വളർത്തുക, ദൈവമേ ഒരു ശ്വാസം കൂടി…’ -തന്നെ മൂടിയ അവശിഷ്ടങ്ങൾക്കടിയിൽ ഇരുന്ന് അയാളെഴുതി…

വാഷിങ്ടൺ: വയനാട് ഉരുൾ ദുരന്തത്തിൽ മൃതദേഹങ്ങളുടെ നെഞ്ചുലക്കുന്ന ദൃശ്യങ്ങളും അതിജീവിച്ചവരുടെ വിവരണങ്ങളും മനസ്സ് മരവിപ്പിക്കുന്ന ദുരന്ത ഭൂമിയുടെ കാഴ്ചകളുമൊന്നും നമ്മുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. മരണച്ചുഴിയിലേക്ക് എടുത്തെറിയപ്പെടുന്നതിന്...

Read more

ബന്ദിമോചനം: യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെങ്കിൽ കരാറില്ലെന്ന് ഹമാസ്; ‘ചർച്ച പൊളിയാൻ കാരണം ഇസ്രായേൽ, പറയാനുള്ളത് ജൂലൈയിൽ പറഞ്ഞു’

ഗസ്സ: ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് ​സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാൻ സമ്മതിക്കാതെ ഒരു കരാറിലും തങ്ങൾ ഒപ്പിടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്....

Read more
Page 31 of 32 1 30 31 32

Archives