You dont have javascript enabled! Please enable it! World Archives - Page 24 of 34 - Daily Bahrain

കൊടും വരൾച്ച; ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെ വന്യജീവികളെ കൊന്ന് ജനങ്ങൾക്ക് ഭക്ഷണമായി നൽകാൻ നമീബിയ

വിൻഡൂക്ക്: കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിടുന്ന ആഫ്രിക്കൻ രാജ്യമായ നമീബിയ ആനകളെയും കാട്ടുപോത്തുകളെയും ഹിപ്പൊപ്പൊട്ടാമസുകളെയും കൊന്ന് ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടിയിലേക്ക്. 83 ആനകൾ, 60 കാട്ടുപോത്തുകൾ,...

Read more

കോഡിങ് പിഴച്ചു: വിമാനക്കമ്പനിയുടെ നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വൻ ഓഫറിൽ

സിഡ്നി (ആസ്ട്രേലിയ): കോഡിങ്ങിലെ ഗുരുതര പിഴവുകാരണം നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വൻ ഓഫറിൽ വിൽപന നടത്തി വിമാനക്കമ്പനി. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിനാണ് ഫസ്റ്റ് ക്ലാസ്...

Read more

ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ പി​ന്നെ ‘ഡി​സ്ക​ണ​ക്ട്’; പു​തി​യ നി​യ​മ​വു​മാ​യി ആ​സ്​​ട്രേ​ലി​യ

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ മേ​ല​ധി​കാ​രി​യു​ടെ ഫോ​ൺ കാ​ൾ വ​രാ​റു​ണ്ടോ നി​ങ്ങ​ൾ​ക്ക്? ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞും, തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യി മേ​ല​ധി​കാ​രി​ക​ളു​ടെ​യും മ​റ്റും കാ​ളു​ക​ളും ഇ-​മെ​യി​ലു​മെ​ല്ലാം ആ​ർ​ക്കും ത​ല​വേ​ദ​ന​യാ​കും. ഈ...

Read more

സു​ര​ക്ഷി​ത മേ​ഖ​ല ചു​രു​ങ്ങി; പ​ട്ടി​ണി കി​ട​ന്ന് ഗ​സ്സ

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​​ഴി​ഞ്ഞു​പോ​കാ​ൻ ഈ ​മാ​സം മാ​ത്രം ഇ​സ്രാ​യേ​ൽ സേ​ന ഉ​ത്ത​ര​വി​ട്ട​ത് 16 ത​വ​ണ. നി​ര​ന്ത​ര​മാ​യ ഒ​ഴി​പ്പി​ക്ക​ലും തു​ട​ർ​ച്ച​യാ​യ ക​ര, വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളും കാ​ര​ണം...

Read more

റഷ്യ-യുക്രെയ്ൻ സമാധാന പദ്ധതിയുമായി ചൈന

ബാ​ങ്കോ​ക്ക്: ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന റ​ഷ്യ -യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​തി​യ സ​മാ​ധാ​ന പ​ദ്ധ​തി​യു​മാ​യി ചൈ​ന രം​ഗ​ത്ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി...

Read more

ജീവന് എന്തെങ്കിലും സംഭവിച്ചാൽ സൈന്യവും ഐ.എസ്.ഐയും ഉത്തരവാദി -ഇംറാൻ ഖാൻ

ഇ​സ്‍ലാ​മാ​ബാ​ദ്: ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന ആ​ശ​ങ്ക വീ​ണ്ടും പ​ങ്കു​വെ​ച്ച് പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ജ​യി​ലി​ൽ ത​ന്റെ കാ​ര്യ​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഐ.​എ​സ്.​ഐ​യാ​ണെ​ന്നും ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ക​ര​സേ​ന...

Read more

ഗസ്സയിൽ 20 മരണം; അധികവും കുഞ്ഞുങ്ങളും സ്ത്രീകളും

ജ​റൂ​സ​ലം: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഗ​സ്സ മു​ന​മ്പി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് അ​ധി​നി​വേ​ശ സേ​ന. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ തു​ട​ർ​ന്ന വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 20...

Read more

സുഡാനിൽ അണക്കെട്ട് തകർന്നു 30 പേർ മരിച്ചു; 20 ഗ്രാമങ്ങൾ ഒലിച്ചുപോയി

ഖാർത്തൂം: കനത്ത മഴയെ തുടർന്ന് കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 30 പേർ മരിച്ചതായും 20 ഗ്രാമങ്ങൾ ഒലിച്ചുപോയതായും ഐക്യരാഷ്ട്രസഭ വൃത്തങ്ങൾ അറിയിച്ചു. മരണ സംഖ്യ ഉയരാൻ...

Read more

നടപ്പാത പിളർന്ന് പൊടുന്നെനെ താഴേക്ക്; മലേഷ്യയിൽ 26 അടി താഴ്ചയിലേക്ക് വീണ ഇന്ത്യക്കാരിയെ കണ്ടെത്താനായില്ല -വിഡിയോ

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നടപ്പാത തകർന്ന് 26 അടി താഴ്ചയിലേക്ക് വീണ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.  എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ഓടയിലെ അവശിഷ്ടങ്ങൾ നീക്കുന്നത് ഉൾപ്പെടെയുള്ള...

Read more

ഡ്രൈ​വ​ർ​മാ​രു​ടെ വിവരങ്ങൾ യു.എസിന് കൈമാറി; ഊബറിന് 2715 കോടി പിഴ

ഹേ​ഗ്: സു​ര​ക്ഷ​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യു.​എ​സി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്ത കേ​സി​ൽ ടാ​ക്സി സേ​വ​ന ക​മ്പ​നി​യാ​യ ഊ​ബ​റി​ന് 290 ദ​ശ​ല​ക്ഷം യൂ​റോ (2715 കോടി ഇന്ത്യൻ...

Read more
Page 24 of 34 1 23 24 25 34

Archives