You dont have javascript enabled! Please enable it! World Archives - Page 29 of 35 - Daily Bahrain

40 ഇന്ത്യക്കാരുമായി പോയ ബസ് നേപ്പാളിൽ പുഴയിലേക്ക് മറിഞ്ഞു; 14 മരണം

കാഠ്മണ്ഡു: നേപ്പാളിൽ 40 ഇന്ത്യക്കാരുമായി യാത്രതിരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് പോയ ഉത്തർ പ്രദേശ് രജിസ്ട്രേഷനിലുള്ള...

Read more

വനിതകൾ മാത്രമുള്ള സോഷ്യൽ മീഡിയ ആപ്പിൽ പ്രവേശനം നിഷേധിച്ചു; ട്രാൻസ്ജെൻഡറിന് 5.62 ലക്ഷം നൽകാൻ വിധി

മെൽബൺ: ആസ്‌ട്രേലിയയിൽ വനിതകൾ മാത്രമുള്ള സോഷ്യൽ മീഡിയ ആപ്പായ ഗിഗ്ളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് നിയമപോരാട്ടത്തിനിറങ്ങിയ ട്രാൻസ്ജെൻഡർ സ്ത്രീക്ക് വിജയം. കോടതി ചെലവുകൾക്ക് പുറമെ 6700 ഡോളർ (5.62...

Read more

സഹപ്രവർത്തകയോട് മോശം പെരുമാറ്റം; പ്രമുഖ അവതാരകനെ പുറത്താക്കി ബി.ബി.സി

ലണ്ടൻ: പ്രമുഖ അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് നടപടി. ബി.ബി.സിയുടെ...

Read more

മനുഷ്യാവകാശ ധ്വംസനം; അന്വേഷണത്തിന് യു.എൻ സംഘം ബംഗ്ലാദേശിൽ

ധാക്ക: ബംഗ്ലാദേശിൽ അടുത്തിടെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെകുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്ര സംഘം ധാക്കയിലെത്തി.മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയിലും പലായനത്തിലും...

Read more

ഇസ്രായേലിന് ആയുധസഹായം തുടരുമെന്ന് കമല ഹാരിസ്: ‘ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഉറപ്പാക്കും’

ഷിക്കാഗോ: ഗസ്സയിലെ നരഹത്യ 322 ദിവസമായി തുടരുന്നതിനിടെ ഇസ്രായേലിന് ആയുധം നൽകുന്നത് തുടരുമെന്ന സൂചന നൽകി ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്...

Read more

മുൻ ഭർത്താവ് വീടിന് തീവെച്ചു; യു.കെയിൽ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ചു

ലണ്ടൻ: നോർത്തേൺ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തിൽ മുൻ ഭർത്താവ് പിടിയിൽ. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29),...

Read more

വൈ​റ്റ് ഹൗ​സി​ൽ ആ​രു വ​രും?

പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റി ക​മ​ല ഹാ​രി​സി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​രൊ​ക്കെ​ത്ത​മ്മി​ലാ​വും മ​ത്സ​രം എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി. അ​ടു​ത്ത ചോ​ദ്യ​മി​താ​ണ്-​ഒ​രു സ്ത്രീ​യെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​മേ​രി​ക്ക...

Read more

റഷ്യൻ സൈനിക വ്യോമതാവളം ആക്രമിച്ച് യുക്രെയ്ൻ

കിയവ്: യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ സൈനിക വ്യോമതാവളത്തിന് തീപിടിച്ചു. തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് മേഖലയിൽ വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. ആളപായമില്ലെന്ന് അറിയിച്ച റീജനൽ ഗവർണർ ആൻഡ്രീ ബോച്ചറോവ്,...

Read more

കനിവില്ലാതെ ഇസ്രായേൽ; ഗതികെട്ട് ഫലസ്തീനികൾ

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ തുൽകറേം അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവർ...

Read more

ആഡംബര നൗക മുങ്ങി കാണാതായ ബ്രിട്ടീഷ് ടെ​ക് വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

സി​സി​ലി (ഇ​റ്റ​ലി): തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ സി​സി​ലി ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റി​നെ​ തു​ട​ർ​ന്ന് ആ​ഡം​ബ​ര നൗ​ക ക​ട​ലി​ൽ മു​ങ്ങി കാണാതായ ബ്രി​ട്ടീ​ഷ് ടെ​ക് വ്യ​വ​സാ​യി മൈ​ക് ലി​ഞ്ചിന്‍റെ മൃതദേഹം കണ്ടെത്തി....

Read more
Page 29 of 34 1 28 29 30 34

Archives