You dont have javascript enabled! Please enable it! World Archives - Page 30 of 35 - Daily Bahrain

ഒളി കാമറ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്ന ദൃശ്യം പകർത്തി; യു.എസിൽ ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

ന്യൂയോർക്ക്: ഒളികാമറ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ന​ഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യു.എസിൽ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന ഐജെസ്(40) ആണ്...

Read more

യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി

കിയവ്: യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ മുന്നിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേ​ന്ദ്രമോദി. യുദ്ധഭൂമിയിൽ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതായും സമാധാനവും സ്ഥിരതയും...

Read more

‘ഫലസ്തീനികൾ ഗസ്സയിലെ വീട്ടിൽ മടങ്ങിയെത്തും, അത്തിയും നാരകവും വളർത്തും, റഫ ബീച്ചിൽ കളിചിരി നിറയും’ -ഫലസ്തീന്റെ വിജയം പ്രവചിച്ച് ജൂതസംഘടന

ഗസ്സ: റഫയിലും ഗസ്സയിലും സ്വതന്ത്ര ഫലസ്തീന്റെ സുന്ദര മുഹൂർത്തങ്ങൾ തിരിച്ചുവരുമെന്നും ഫലസ്തീനികൾ ​വിജയം കൈവരിക്കുമെന്നും ജൂതസംഘടനയുടെ പ്രവചനം. കുഞ്ഞുങ്ങൾ പഠിക്കുന്ന, കർഷകർ കൃഷിചെയ്യുന്ന, മത്സ്യത്തൊഴിലാളികൾ സ്വതന്ത്രമായി മീൻപിടിക്കുന്ന,...

Read more

എപ്പോഴും സന്തോഷത്തോടെയിരുന്നു, ശുഭാപ്തി വിശ്വാസം കൈവിട്ടില്ല; 117 വയസു വരെ മരിയ ബ്രന്യാസ് ജീവിച്ചത് ഇങ്ങനെ…

മഡ്രിഡ്: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് 117ാമത്തെ വയസിൽ വിടവാങ്ങി. കഴിഞ്ഞ തിങ്കളാഴ്ച സ്​പെയിനിലെ...

Read more

ഇറാനിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 28 മരണം

തെഹ്റാൻ: ഇറാനിൽ ശിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഹൈവേയിൽ തലകീഴായി മറിഞ്ഞു 28 പേർ മരിച്ചു. 51 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. പാകിസ്താനിൽനിന്ന് ഇറാൻ വഴി ഇറാഖിലെ...

Read more

ശൈഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി

ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ രാജ്യത്തിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി). വിചാരണക്കായി ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ...

Read more

ഒക്ടോബർ 7 വാർഷികം ബഹിഷ്‍കരിക്കു​മെന്ന് ബന്ദികളുടെ കുടുംബങ്ങൾ

തെൽഅവീവ്: ഒക്ടോബർ 7 ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇസ്രായേൽ സർക്കാർ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികൾ ബഹിഷ്‍കരിക്കു​​മെന്ന് ബന്ദികളുടെ കുടുംബങ്ങൾ. ഇതുവരെ ബന്ദിമോചന കരാറിൽ ഏർപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ബന്ദികളെ...

Read more

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ആക്രമണം

ദുബൈ: ചെങ്കടൽ കടന്നുപോകുന്നതിനിടെ ചരക്കുകപ്പലിനു നേരെ ഹൂതി ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. യമൻ തുറമുഖമായ ഹുദൈദയിൽനിന്ന് 140 കിലോമീറ്റർ...

Read more

എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി; ഗസ്സയിൽ വേട്ട നിർത്താതെ ഇസ്രായേൽ

ഗസ്സ സിറ്റി: പുതിയ ഉപാധികൾവെച്ച് വെടിനിർത്തൽ ചർച്ചകൾ നിരന്തരം അട്ടിമറിക്കുന്നതിനിടെ ഗസ്സയെ മരണമുനമ്പാക്കുന്നത് തുടർന്ന് ഇസ്രായേൽ. ഗസ്സയുടെ തെക്ക്, വടക്കൻ മേഖലകൾ മാത്രമല്ല, മധ്യമേഖലയിലും നടത്തിയ ആക്രമണങ്ങളിൽ...

Read more

ഫത്ഹ് നേതാവ് ഖലീൽ അൽ മഖ്ദയെ ഇസ്രാ​േയൽ കൊലപ്പെടുത്തി; ജൂലാൻ കുന്നുകളിൽ ഹിസ്ബുല്ല ആക്രമണം

വെസ്റ്റ്ബാങ്ക്: ലബനാനിലെ സിദോനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീനിലെ ഫത്ഹ് പാർട്ടി നേതാവ് ഖലീൽ ഹുസൈൻ ഖലീൽ അൽ മഖ്ദ കൊല്ലപ്പെട്ടു. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിനിടെ...

Read more
Page 30 of 34 1 29 30 31 34

Archives