You dont have javascript enabled! Please enable it! World Archives - Page 18 of 34 - Daily Bahrain

ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ

ലണ്ടൻ: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് യു.കെ അറിയിച്ചു. ഇസ്രായേലിലേക്ക് ആയുധം...

Read more

ഫ്രാൻസിസ് മാർപാപ്പയുടെ ഏഷ്യാ പസഫിക് യാത്രക്ക് തുടക്കം

ജക്കാർത്ത: ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള ത​ന്‍റെ ഭരണകാലത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രക്ക് തുടക്കമിട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തി. 12 ദിവസത്തെ യാത്രയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും...

Read more

വിരലടയാളം തുണച്ചു; യുവാവിന്റെ മൃതദേഹം നാലു പതിറ്റാണ്ടിനു ശേഷം തിരിച്ചറിഞ്ഞു

അപ്പലാച്ചി (അമേരിക്ക): 47 വർഷം മുമ്പ് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വിരലടയാള പരിശോധന വഴി തെളിയിച്ചിരിക്കയാണ് അമേരിക്കൻ പൊലീസ്. അമേരിക്കയിലെ ആൽബനി ടൗൺഷിപ്പിലെ അപ്പലാച്ചിയൻ പർവതനിരകളിലെ കൊടുമുടിയായ...

Read more

ചൈനീസ്​ അംബാസഡർ ബംഗ്ലാദേശ് ജമാഅത്തെ ഇസ്​ലാമി നേതാക്കളെ കണ്ടു; ചർച്ചയിൽ റോഹിങ്ക്യൻ വിഷയവും

ധാക്ക: ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഓഫിസിലെത്തി അമീർ ഡോ. ഷഫീഖുർ റഹ്‌മാനെയും ഉന്നത നേതാക്കളെയും സന്ദർശിച്ചു. ഡെപ്യൂട്ടി അംബാസഡർ...

Read more

ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികൾ ശവപ്പെട്ടിയിലാകും മടങ്ങുക -ഹമാസ്

ഗസ്സ സിറ്റി: തങ്ങളുടെ തടങ്കൽ സ്ഥലങ്ങളിൽ ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികളെ എന്തുചെയ്യണം എന്നത് സംബന്ധിച്ച് പുതിയ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹമാസ്. സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന...

Read more

ബലാത്സംഗം ചെയ്യിക്കാൻ 70ലധികം പേരെ എത്തിച്ചു; ഭർത്താവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക

പാരിസ്: ഓൺലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക. പാരിസിലെ 70കാരിയാണ് ഫ്രാൻസിലെ വൈദ്യുതി ഉൽപാദകരായ ഇ.ഡി.എഫിലെ മുൻ...

Read more

ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ട്രെയിനിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഫോറസ്റ്റ് പാർക്ക് ട്രെയിൻ സ്റ്റേഷനിലായിരുന്നു സംഭവം. വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ...

Read more

ഇസ്രായേൽ ബന്ദ് ഹമാസിനുള്ള പിന്തുണ പ്രഖ്യാപനമെന്ന് നെതന്യാഹു: ‘ഇത് നാണക്കേട്, ഞങ്ങൾ നിങ്ങളെ പിന്തുണക്കുന്നു എന്ന് യഹ്‍യ സിൻവാറിനോട് പറയുന്നതിന് തുല്യം’

ജറൂസലം: ജനലക്ഷങ്ങൾ അണിനിരന്ന് ഇസ്രായേലിനെ നിശ്ചലമാക്കിയ ബന്ദിനെതി​രെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേലികൾ ആഹ്വാനം ചെയ്ത...

Read more

ബന്ദികളുടെ ജീവൻ രക്ഷിക്കാത്തതിന് മാപ്പ് തരണമെന്ന് നെതന്യാഹു

തെൽഅവീവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദികളുടെ ​ബന്ധുക്കളെ നേരിൽ കണ്ടാണ് മാപ്പുപറഞ്ഞത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ...

Read more

ജർമനിയിൽ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി തീവ്ര വലതുപക്ഷം; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം

ബർലിൻ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി പ്രവിശ്യ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷി ഒന്നാമത്. തുറിങ്കിയയിൽ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി) കക്ഷിയാണ് 32.8 ശതമാനം വോട്ടോടെ മികച്ച ഒന്നാമന്മാരായത്....

Read more
Page 18 of 34 1 17 18 19 34

Archives