You dont have javascript enabled! Please enable it! World Archives - Daily Bahrain

ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഇ​സ്രാ​യേ​ലി സൈ​നി​ക​ൻ വെ​സ്റ്റ്ബാ​ങ്കി​ൽ ആ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ടു. നാ​ഷോ​ൺ ബ​റ്റാ​ലി​യ​നി​ലെ സ്റ്റാ​ഫ് സ​ർ​ജ​ന്റ് ജെ​റി ജി​ഡി​യോ​ൺ ഹം​ഗ​ലാ​ണ് (24) മ​രി​ച്ച​ത്. മ​ബെ​യ്ത്ത് അ​ൽ മേ​ഖ​ല​യി​ൽ...

Read more

അഖ്സ തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കും -യ​ഹ്‍യ സിൻവാർ

ഗ​സ്സ: അ​ൽ അ​ഖ്സ ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ത​മാ​കു​മെ​ന്നും ഇ​സ്രാ​യേ​ലി​നെ ഫ​ല​സ്തീ​ൻ മ​ണ്ണി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​മെ​ന്നും ഹ​മാ​സ് മേ​ധാ​വി യ​ഹ്‍യ സി​ൻ​വാ​ർ പ​റ​ഞ്ഞു. ‘ര​ക്ത​സാ​ക്ഷ്യ​വും ദു​രി​ത​ങ്ങ​ളും...

Read more

മുൻ പെറു പ്രസിഡന്റ് ഫുജിമോറി അന്തരിച്ചു

ലി​മ: മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ന് ദീ​ർ​ഘ​കാ​ലം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച മു​ൻ പെ​റു പ്ര​സി​ഡ​ന്റ് ആ​ൽ​ബ​ർ​ട്ടോ ഫു​ജി​മോ​റി (86) അ​ന്ത​രി​ച്ചു. പ്രാ​യാ​ധി​ക്യ​വും ശ്വാ​സ​കോ​ശ​രോ​ഗ​വും കാ​ര​ണം അ​വ​ശ​നി​ല​യി​ൽ മ​ക​ളു​ടെ​കൂ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു. 1990...

Read more

യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ മരണം 200 കവിഞ്ഞു

ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​ർ 200 ക​വി​ഞ്ഞു. 128 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 800ല​ധി​കം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ഭൂ​രി​ഭാ​ഗം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്. ചൈ​ന അ​തി​ർ​ത്തി​യോ​ട്...

Read more

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയിൽ

ധാ​ക്ക: മു​ൻ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ സി​റോ​സി​സ്, സ​ന്ധി​വാ​തം, പ്ര​മേ​ഹം, വൃ​ക്ക, ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ക​ണ്ണു​ക​ൾ...

Read more

അദാനിക്കെതിരായ തൊഴിലാളി പ്രക്ഷോഭം; മുട്ടുമടക്കി കെനിയന്‍ ഭരണകൂടം

നെയ്‌റോബി: രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാനുള്ള ഇന്ത്യൻ മൾട്ടി ബില്യണയർ ഗൗതം അദാനിയുടെ നീക്കത്തിനെതിരെ കെനിയൻ വ്യോമയാന തൊഴിലാളികൾ നടത്തിയ പ്രതിഷേധം ഫലം കണ്ടു. അദാനി...

Read more

ചൈനക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് മുൻ സി.ഐ.എ ഉദ്യോഗസ്ഥന് 10 വർഷം തടവ്

വാഷിംങ്ടൺ: ചൈനക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് പകരമായി പണവും ഗോൾഫ് ക്ലബ്ബുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ച മുൻ സി.ഐ.എ ഉദ്യോഗസ്ഥനും എഫ്.ബി.​ഐയുടെ കരാർ ഭാഷാ പണ്ഡിതനുമായ 71കാരൻ...

Read more

അന്താരാഷ്ട്ര മാനുഷിക നിയമ ലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം; സ്കൂൾ ആക്രമണത്തെ അപലപിച്ച് യു.എൻ മേധാവി

യുനൈറ്റഡ് നാഷൻസ്: ഫലസ്തീനികളുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന മധ്യ ഗസ്സയിലെ സ്‌കൂളിനുമേൽ  ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യു.എൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്ര മാനുഷിക നിയമത്തി​ന്‍റെ ലംഘനങ്ങൾ...

Read more

ഉപഭോഗ സംസ്കാരവും കാലാവസ്ഥാ പ്രതിസന്ധിയും മനുഷ്യരാശിക്ക് ഭീഷണി; പ്രശ്നങ്ങളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടി പഠന സംഘം

ലണ്ടൻ: സമ്പന്ന ന്യൂനപക്ഷമായ ഉപരിവർഗ ഉപഭോക്താക്കളുടെ സമ്മർദ്ദത്തിൽ നീതിയുക്തമായ വികസനത്തിനുള്ള ഇടം അതിവേഗം ചുരുങ്ങുകയാണെന്ന് പഠനം. എല്ലാ മനുഷ്യർക്കും സമൃദ്ധവും തുല്യവുമായ ഭാവി പങ്കിടാൻ കഴിയുമെന്നിരിക്കെയാണ് ഇതെന്നും...

Read more

പുതിയ ഉപാധികളില്ലാതെ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്

കെയ്റോ: പുതിയ ഉപാധികളില്ലാതെ ഇസ്രായേലുമായുള്ള യുദ്ധം തീർക്കാൻ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഉപാധികളില്ലാതെ അംഗീകരിക്കുമെന്നും ഹമാസ് അറിയിച്ചു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച...

Read more
Page 10 of 34 1 9 10 11 34

Archives