You dont have javascript enabled! Please enable it! KERALA Archives - Page 2 of 51 - Daily Bahrain

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സംസ്ഥാന സമ്മേളനം തുടങ്ങി

കൊ​ച്ചി: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്കം. പാ​ലാ​രി​വ​ട്ടം റി​നൈ കൊ​ളോ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച...

Read more

വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭയാത്ര തുടങ്ങി

കാ​സ​ർ​കോ​ട്: ട്രെ​യി​ൻ യാ​ത്ര​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ന് സ്പെ​ഷ​ൽ റെ​യി​ൽ​വേ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് റ​സാ​ഖ് പാ​ലേ​രി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ന​യി​ക്കു​ന്ന റെ​യി​ൽ പ്ര​ക്ഷോ​ഭ​യാ​ത്ര പ​താ​ക ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു...

Read more

ചി​ല​ര്‍ക്കൊ​ക്കെ സൗ​ന്ദ​ര്യ പി​ണ​ക്കം ഉ​ണ്ടാ​കും, എ​ല്ലാ പാ​ര്‍ട്ടി​യി​ലും ഇ​തു​ണ്ട് -കെ.​സി. വേ​ണു​ഗോ​പാ​ല്‍

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി എ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി. പാ​ര്‍ട്ടി നേ​തൃ​ത്വം കൂ​ടി​യാ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ​ത്. സ്ഥാ​നാ​ർ​ഥി...

Read more

സരിന് സി.പി.എം അനുകൂല നിലപാട് -എം.വി. ഗോവിന്ദൻ

ന്യൂ​ഡ​ൽ​ഹി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​കു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ പി. ​സ​രി​ന് മു​ന്നി​ൽ വാ​തി​ൽ കൊ​ട്ടി​യ​ട​ക്കേ​ണ്ട ഒ​രു ​പ്ര​ശ്ന​വും...

Read more

രാ​ഹു​ലി​നെ വ​ര​വേറ്റ്​ വ​ൻ ജ​നാ​വ​ലി​

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ആ​വേ​ശോ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി പാ​ല​ക്കാ​ട്ടെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. വൈ​കീ​ട്ടോ​ടെ​യെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​ഗ്ര​സ്, മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളും...

Read more

മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി...

Read more

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പി.പി. ദിവ്യ; ‘നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ വിമർശനം, നവീൻ ബാബുവിന്റെ വേർപാടിൽ വേദന’

കണ്ണൂർ: അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന കടുത്ത സമ്മർദത്തിന്...

Read more

നവീന് അക്ഷരംകൊണ്ട് യാത്രയയപ്പ്; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന് അക്ഷരംകൊണ്ട് ഹൃദയഭേദകമായ യാത്രയയപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥർ. ഇതിലും മികച്ചൊരു യാത്രയയപ്പിന് അർഹതയുള്ള ആളാണ് നവീനെന്നാണ് പത്തനംതിട്ട മുൻ ജില്ല കലക്ടർ പി.ബി....

Read more

നവീൻബാബുവിന്റെ ആത്മഹത്യ: പെട്രോൾ പമ്പിന്റെ ഭൂമിയിടപാട് അതീവ തന്ത്രപരമായി

കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് വിവാദത്തിലായ ചെങ്ങളായിലെ പെട്രോൾ പമ്പിന്റെ ഭൂമിയിടപാടുകൾ ഉടമ ടി.വി. പ്രശാന്തൻ നടത്തിയത് അതീവ തന്ത്രപരമായി. ചെങ്ങളായി ചേരൻകുന്ന് വളവിൽ ക്രിസ്ത്യൻപള്ളിയുടെ...

Read more

പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി....

Read more
Page 2 of 51 1 2 3 51

Archives