You dont have javascript enabled! Please enable it! NEWS Archives - Page 154 of 157 - Daily Bahrain

ഇന്ത്യൻ സ്‌കൂളിൽ പുതിയ പ്രിഫെക്ട്സ് കൗൺസിൽ അംഗങ്ങൾ സ്ഥാനമേറ്റു.

മനാമ: ഇന്ത്യൻ സ്‌കൂളിൽ  2024-2025 അധ്യയന വർഷത്തേക്കുള്ള  പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ   സ്ഥാനാരോഹണ  ചടങ്ങ്  ശനിയാഴ്ച ജഷൻമാൾ  ഓഡിറ്റോറിയത്തിൽ  നടന്നു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,...

Read more

ഗെ​​യി​​മി​​ങ് സോ​ണി​ലെ തീ​പി​ടി​ത്തം; ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

അ​ഹ്മ​ദാ​ബാ​ദ്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ട് ന​​ഗ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​നോ​​ദ​​കേ​​ന്ദ്ര​​ത്തി​​ൽ (ഗെ​​യി​​മി​​ങ് സോ​​ൺ) ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 27 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ഹ്മ​ദാ​ബാ​ദ് ഹൈ​കോ​ട​തി. മ​നു​ഷ്യ നി​ർ​മി​ത...

Read more

‘നരേന്ദ്രമോദി മുഖ്യമന്ത്രിയായി തുടരണം’; നാക്കുപിഴച്ച് നിതീഷ് കുമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'മുഖ്യമന്ത്രി' ആകാനുള്ള ആശംസ നൽകി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാർ. നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് നിതീഷ്...

Read more

രാഹുൽ ഗാന്ധിയുടെ സെൽഫിയിൽ യേശുവിന്‍റെ ചിത്രം‍ ? – FACT CHECK

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പങ്കിട്ട സെൽഫി സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ചിത്രത്തിൽ ഇരുവരുടെയും പിന്നിലുള്ളത് യേശു ക്രിസ്തുവിന്‍റെ ചിത്രമാണെന്ന...

Read more

പൂനെയിലെ കാറപകടം: കുറ്റം ഏറ്റെടുക്കാൻ കുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തിയതായി ഡ്രൈവർ

മുംബൈ: പൂനെയിൽ കൗമാരക്കാൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ഡ്രൈവറിന് മേൽ കുട്ടിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കുട്ടിയുടെ കുടുംബം...

Read more

‘ധ്രുവ് റാഠി എ.എ.പി വക്താവിനെ പോലെ പ്രവർത്തിക്കുന്നു; വിഡിയോ വന്നതോടെ ഭീഷണികൾ വർധിച്ചു’; ആരോപണവുമായി സ്വാതി മലിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളുടെയും അണികളുടെയും നുണപ്രചാരണത്തെത്തുടർന്ന് തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടാകുന്നതായി സ്വാതി മലിവാൾ എം.പി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ...

Read more

ധ്രുവ് റാഠിയുടെ വിഡിയോ പുറത്തു വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടി: സ്വാതി മലിവാള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടര്‍ന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള്‍ എംപി. ബിഭവ് കുമാര്‍ കേസില്‍ യുട്യൂബര്‍...

Read more

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കൽ; കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല – കർണാടക മന്ത്രി

ബംഗളൂരു: ലൈംഗിക അതിക്രമ കേസിലെ പ്രതി ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന അഭ്യർഥനയിൽ കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് കർണാടക...

Read more

ടൂത്ത്‌പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; നാല് കുട്ടികള്‍ ആശുപത്രിയില്‍

ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം...

Read more

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ...

Read more
Page 154 of 156 1 153 154 155 156

Archives