You dont have javascript enabled! Please enable it! NEWS Archives - Page 142 of 158 - Daily Bahrain

ഇന്ത്യൻ സ്‌കൂളിൽ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നിർദിഷ്ട  ടോയ്‌ലറ്റ് ബ്ലോക്കിന്റെ  സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ...

Read more

മുഹറഖ് മലയാളി സമാജം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈനുമായി സഹകരിച്ച് യോഗ സെഷൻ സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ്...

Read more

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി

മനാമ: പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ്...

Read more

ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സേവന മികവിന് ആദരവ്.

മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി  അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച...

Read more

എയർപോർട്ട് യൂസർ ഫീ വർദ്ധന; ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി ഭരണസമിതി പ്രതിഷേധിച്ചു.

നിരന്തരമായി പ്രവാസികൾക്ക് എക്കാലത്തും അവധിക്കാലത്ത് എടുക്കാൻ കഴിയാത്ത ഭാരമായി നിൽക്കുന്ന എയർലൈൻസ് വർദ്ധന കൂടുന്നതിനിടെ പ്രവാസികൾക്ക് ഇരുട്ടടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂട്ടുന്നതിനെ തിരെ ജി.എം.എഫ്....

Read more

ശ്രാവണം 2024 ഓണാഘോഷം; ബഹ്റൈൻ കേരളീയ സമാജം വനിതാവേദി മെഗാ നൃത്ത പരിപാടികൾ ഒരുക്കുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച "മെഗാ തിരുവാതിര" എന്ന പേരിൽ 150ൽ...

Read more

നീറ്റ് ക്രമക്കേട് യൂത്ത് കോൺഗ്രസ്‌ പാർലിമെന്റ് മാർച്ചിലെ പോലീസ് നടപടി ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിഷേധിച്ചു.

മനാമ : നീറ്റ് പരീക്ഷ ക്രമക്കേടിലെ വിദ്യാഭ്യാസ കുംഭകോണം ചോദ്യം ചെയ്തു യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മിറ്റി നടത്തിയ പാർലിമെന്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌...

Read more

ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാ വേദി കുട്ടികൾക്കായി ജൂലൈ 05 ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ജൂലൈ 05 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ഇന്ത്യൻ ക്ലബിൽ വച്ച് കുട്ടികൾക്കായി ചിത്രരചന...

Read more

സമസ്ത സ്ഥാപകദിനാചരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

മനാമ: മുസ്‌ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ വിശുദ്ധിയുടെ 98 സുകൃത വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. സമസ്ത സ്ഥാപക...

Read more

കെഎംസിസി ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി ഓഫീസും, ഓഡിറ്റോറിയവും നാളെ (ജൂൺ 27)ന് ഉദ്ഘാടനം ചെയ്യും.

മനാമ: കെഎംസിസി ബഹറൈൻ ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി ഓഫീസും സി എച്ച് ഓഡിറ്റോറിയവും നാളെ (ജൂൺ 27) വ്യാഴാഴ്ച്ച രാത്രി 8:30 ന് സംസ്ഥാന മുസ്ലിം...

Read more
Page 142 of 157 1 141 142 143 157

Archives