You dont have javascript enabled! Please enable it! NEWS Archives - Page 158 of 162 - Daily Bahrain

ബഹ്റൈൻ കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു

മനാമ: ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയായിചുമതലയേൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു കൊണ്ടാണ് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻബിൻ ഹമദ് അൽ ഖലീഫ...

Read more

കേരള ഗാലക്സി ഗ്രൂപ്പ് സാമ്പത്തിക ധനസഹായം കൈമാറി.

മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി വേൾഡ്, മുൻ പ്രവാസിയുടെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം കൈമാറി. തൃശൂർ ജില്ലയിൽ കൈപ്പമംഗലം എള്ളൂ പറമ്പിൽ...

Read more

ഇന്ത്യാ മുന്നണിയുടെ തേരോട്ടവും യു ഡി എഫ് ന്റെ വിജയവും ആഘോഷമാക്കി ഒഐസിസി

മനാമ : ഇന്ത്യാ മുന്നണി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയഅഭിമാനകരമായ വിജയവും, കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെവിജയത്തിലും ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിജയാഘോഷം നടത്തി. കേന്ദ്ര - കേരള...

Read more
കണ്ണൂർ സ്വദേശിനിയായ പ്രവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ

കണ്ണൂർ സ്വദേശിനിയായ പ്രവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ

യുഎഇ: അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ചികിത്സയിൽ കഴിയുകയാണ്. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ...

Read more

പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം ജൂൺ 17ന്.

മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട്പ്രവാസി അസോസിയേഷൻ "വേനൽ വിസ്മയം" സീസൺ 2 എന്ന പേരിൽകുടുംബ സംഗമം സംഘടിപ്പിക്കുന്നു. ടാഷനിലുള്ള ദെൽമോണ് സ്വിമ്മിങ് പൂളിൽ വെച്ച്...

Read more

തിരഞ്ഞെടുപ്പ് വിജയം സമുചിതമായി ആഘോഷിച്ച് കെഎംസിസി

മനാമ: ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അപ്രമാദിത്യ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി...

Read more

പ്രവാസി ലീഗൽ സെല്ലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

ബഹ്റൈൻ: പ്രവാസികളുടെ സുരക്ഷയും നിയമപരിരക്ഷയും മുൻനിർത്തി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിൽ ദുരിതത്തിലായ കൊൽക്കത്ത സ്വദേശിയായ ദേവാശിഷ് മണ്ഡലിന്റെ രക്ഷകരായി. ഒരു ലക്ഷത്തോളം...

Read more

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി  ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും  ഗ്രീൻ...

Read more

ന്യൂ ഹൊറിസോൺ സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങൾ സ്ഥാനമേറ്റു

ബഹ്‌റൈൻ: ന്യൂ ഹൊറിസോൺ സ്കൂൾ 2024-25 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങളുടെ സ്ഥാനോരഹനചടങ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ജൂൺ 1,2024...

Read more

ഡോ. ദിൽഹാനൂന് ആദരം

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ് ഹഫ്‌സ്‌ യൂണിറ്റ് അംഗങ്ങളായ ഷൗക്കത്തലി, നൂറ ദമ്പതികളുടെ മകൾ ഡോ. ദിൽഹാനൂനെ വനിത വിഭാഗം ഉപഹാരം നൽകി ആദരിച്ചു....

Read more
Page 158 of 162 1 157 158 159 162

Archives