You dont have javascript enabled! Please enable it! AUTO Archives - Daily Bahrain

ശ്രീലങ്ക അണ്ടർ-19 മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന വെടിയേറ്റ് മരിച്ചു

കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ ചൊവ്വാഴ്ച രാത്രിയിൽ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ...

Read more

ജൂ​നി​യ​ർ ഹാ​ൻ​ഡ് ബാ​ൾ ഖ​ത്ത​ർ -ജ​പ്പാ​ൻ സ​മ​നി​ല

ദോ​ഹ: ഏ​ഷ്യ​ൻ അ​ണ്ട​ർ 21 ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​പ്പാ​നു​മാ​യി സ​മ​നി​ല പാ​ലി​ച്ച് ഖ​ത്ത​ർ. 25/25 സ്കോ​റി​ലാ​ണ് ഇ​രു ടീ​മു​ക​ളും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന...

Read more

ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ മാപ്പപേക്ഷിച്ച് അർജന്റീന താരം

​ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ ചാന്റിൽ മാപ്പപേക്ഷിച്ച് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. കോപ അമേരിക്കയിൽ കിരീടം നേടിയതിന് പിന്നാലെയുണ്ടായ അർജന്റീന താരങ്ങളുടെ പ്രവൃത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.തന്റെ...

Read more

പാരിസ് ഒളിമ്പിക്സിൽ നീരജ് ചോപ്ര ചരിത്രം കുറിക്കുമെന്ന് ലിയാണ്ടർ പേസ്

ന്യൂഡൽഹി: ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര വരാനിരിക്കുന്ന പാരിസ് ഒളിമ്പിക്സിൽ ചരിത്രം സൃഷ്ടിക്കുമെന്ന് ഇന്ത്യൻ ടെന്നിസ് താരം ലിയാണ്ടർ പേസ്. ഈ മാസം 26നാണ് പാരിസിൽ...

Read more

വീണ്ടും ഹീറോയാവാൻ ഷമി തിരിച്ചുവരുന്നു; പരിശീലനം ആരംഭിച്ചു – വിഡിയോ

ന്യൂഡൽഹി: ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പേസ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് വൈകാതെ തിരിച്ചെത്തിയേക്കും. നെറ്റ്സിൽ പന്തെറിയുന്നതിന്റെ വിഡിയോ താരം സമൂഹ മാധ്യമത്തിൽ...

Read more

കാലിനേറ്റ പരിക്ക്; മെസ്സിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും

കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ ഇതിഹാസ താരം ലയണൽ മെസിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും. മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിക്കായാണ് മെസി ഇപ്പോൾ കളിക്കുന്നത്....

Read more

ഇ​നി ഇ​വ​രു​ടെ കാ​ല​മ​ല്ലേ…

ലാ​മി​ൻ യ​മാ​ല്‍ (സ്പെ​യി​ന്‍, ബാ​ഴ്‌​സ​ലോ​ണ)റൈ​റ്റ് വി​ങ്ങ​ര്‍, വ​യ​സ്സ്: 17 I യൂ​റോ മ​ത്സ​രം 07 I ഗോ​ള്‍ 01 I അ​സി​സ്റ്റ് 04ബാ​ഴ്‌​സ​ലോ​ണ​യു​ടെ ക​ളി​ത്ത​ട്ടി​ല്‍ പ​ന്തു​ത​ട്ടി വ​ള​ര്‍ന്ന യു​ഗ​പു​രു​ഷ​നാ​രെ​ന്ന ചോ​ദ്യ​ത്തി​ന്...

Read more

എയ്ഞ്ചൽ ലൗ സ്റ്റോറി

അ​ർ​ജ​ന്റീ​ന​ക്കാ​യി ഒ​രു ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​വും ര​ണ്ട് കോ​പ അ​മേ​രി​ക്ക​യും ലോ​ക​ കീ​രി​ട​വും ഫൈ​ന​ലി​സി​മ​യും സ​മ്മാ​നി​ച്ചാ​ണ് പ​ടിയി​റ​ങ്ങു​ന്ന​ത്ചു​റ്റും ദാ​രി​ദ്ര്യ​വും ക​ഷ്ട​പ്പാ​ടും മാ​ത്രം. മൂ​ന്നു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വ​രെ വ​ഴി​യി​ല്ലാ​തെ...

Read more

വില്യംസ്, വിർട്സ്, ഓൽമോ…; യൂറോയിലെ താരങ്ങൾക്കായി കച്ചമുറുക്കി ക്ലബുകൾ; ആരെല്ലാം കൂടുമാറും?

മ്യൂണിക്ക്: യൂറോ കപ്പിനു പിന്നാലെ താരങ്ങളെ ടീമിലെത്തിക്കാൻ ചടുല നീക്കങ്ങളുമായി വമ്പൻ ക്ലബുകൾ. സ്പെയിൻ നാലാം തവണയും യൂറോപ്പിലെ രാജാക്കന്മാരായി മടങ്ങിയെങ്കിലും, ഈ യൂറോയും ഒരുപിടി താരോദയങ്ങൾ...

Read more

ഫിറ്റ്നസ് ആശങ്ക: ഹാർദിക് സ്ഥിരം ക്യാപ്റ്റനായേക്കില്ല, സൂര്യകുമാറിന് സാധ്യത

മുംബൈ: ട്വന്‍റി20 ലോകകപ്പോടെ രോഹിത് ശർമ വിരമിച്ചതിനു ശേഷം പുതിയ ക്യാപ്റ്റനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്‍റെ പിൻഗാമിയായെത്തിയ ഹാർദിക് പാണ്ഡ്യ...

Read more
Page 59 of 60 1 58 59 60

Archives